റോട്ടറി ഒടയൻചാൽ യൂണിറ്റ് പൂടങ്കല്ല് ആശുപത്രിയിൽ ടിവി നൽകി.

രാജപുരം: വെള്ളരിക്കുണ്ട് താലൂക്ക് ഹോസ്പിറ്റൽ പൂടംകല്ലിൽ പുതുതായി ആരംഭിക്കുന്ന ഡയാലിസ് യൂണിറ്റിനു റോട്ടറി ഓടയൻചാൽ ടിവി നൽകി.   റോട്ടറി ഓടയൻചാൽ  പ്രസിഡന്റ്‌ മണികണ്ഠരാജ് അധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ  തമ്പാൻ , ടി.ടി.സജി, സെക്രട്ടറി കെ.എസ് .വിനീഷ് രോഹിണി, ജോഷി, ഡോക്ടർ സി. സുകു , ഹോസ്പിറ്റൽ സ്റ്റാഫ്‌ എന്നിവർ  പങ്കെടുത്തു.

Leave a Reply