അഞ്ചാലയിലെ ആനിമൂട്ടില്‍ ജോണ്‍ നിര്യാതനായി

രാജപുരം: കള്ളാര്‍ അഞ്ചാലയിലെ ആനിമൂട്ടില്‍ ജോണ്‍ നിര്യാതനായി.( 70) മൃതസംസ്‌കാരം നാളെ (25. 6. 2020 ) 10:30 ന് ഭവനത്തില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതാണ് . ഭാര്യ ഏലിയാമ്മ ഒടയഞ്ചാല്‍ ചെട്ടിക്കതോട്ടത്തില്‍ കുടുംബാംഗം. മക്കള്‍ : ബിന്ദു ,ബിനോയ്, ബൈജു, ബിസി. മരുമക്കള്‍ : ജോസ് കളപ്പുരയ്ക്കല്‍, നിഷ തെങ്ങുംപള്ളിയില്‍, ഷിന്‍സി വെട്ടുകല്ലേല്‍, തങ്കച്ചന്‍ കളപ്പുരയ്ക്കല്‍ . സഹോദരങ്ങള്‍ : ഫിലിപ്പ്, മേരി, ലീല, മത്തായി, ബേബി, ജെയിംസ് , പരേതനായ ജോസഫ് (പാപ്പച്ചന്‍).

Leave a Reply