ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യു.എ.ഇ.കൂട്ടായ്മ അബുദാബിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മൂന്ന് കുട്ടികള്‍ക്ക് ടെലിവിഷന്‍ നല്‍കി.

രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യു.എ.ഇ.കൂട്ടായ്മ അബുദാബിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മൂന്ന് കുട്ടികള്‍ക്ക് ടെലിവിഷന്‍ നല്‍കി. കൂട്ടായ്മയുടെ നാട്ടിലുള്ള പ്രതിനിധികളായ പ്രദീപ് കുമാര്‍ കള്ളാര്‍, മനോജ് ജോര്‍ജ്, ഫിലിപ്പ് കുഴിക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് പുതുപ്പറമ്പിലിന് ടി.വികള്‍ കൈമാറി. മുന്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ സന്തോഷ് ജോസഫ്, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply