.
പൂടംകല്ല്: പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ സണ്‍ഡേ സ്‌കൂള്‍ വര്‍ഷാരംഭം ഇടവക വികാരി ഫാ.ജോസഫ് കരിമ്പൂഴിക്കല്‍ നിലവിളക്ക് തെളിയിച്ച് തുടക്കം കുറിച്ചു. ഫാ.ജിനോ കരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സിസ്റ്റര്‍ ജോസിറ്റ സ്വാഗതവും സിസ്റ്റര്‍ ജാന്‍സി നന്ദിയും പറഞ്ഞു.