കോഴിക്കോട് മിഠായിതെരുവിലെ പോലീസ് നടപടിയില്‍ പ്രധിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി.

കൊട്ടോടി. അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രധിഷേധിച്ച് കോഴിക്കോട് മിഠായിതെരുവില്‍ കടകള്‍ തുറന്ന വ്യാപാരികള്‍ക്ക് നേരേയുണ്ടായ പോലീസ് നടപടിയില്‍ പ്രധിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊട്ടോടിയില്‍ പ്രധിഷേധ പ്രകടനവും പ്രധിഷേധ യോഗവും നടത്തി യൂണിറ്റ് പ്രസിഡണ്ട് കെ.കുഞ്ഞമ്പു നായര്‍ സെക്രട്ടറി സി.ബാലഗോപാലന്‍ ചുള്ളിക്കര മേഖലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് കൃഷ്ണന്‍ കൊട്ടോടി എന്നിവര്‍ നേതൃത്വം നെല്‍കി.

Leave a Reply