മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഭിന്നശേഷിക്കാരനായ മാലക്കല്ല് കനകമൊട്ടയിലെ പ്രിയേഷിന് ആദരം

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഭിന്നശേഷിക്കാരനായ മാലക്കല്ല് കനകമൊട്ടയിലെ പ്രിയേഷിന് ആദരം

മാലക്കല്ല് : വർഷം രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഭിന്നശേഷിക്കാരനായ മാലക്കല്ല് കനകമൊട്ടയിലെ പ്രിയേഷിന് നാട്ടുകാരുടെ ആദരം.
ജന്മനാ അംഗവൈകല്യമുള്ള പ്രിയേഷ് വീൽ ചെയർയിൽ ഇരുന്നാണ് ഈ
മികച്ച നേട്ടം കൈവരിച്ചത്.
കുട്ടിയെ കനകമൊട്ടയിലെ ടി.പി.പ്രസന്നൻ, രാജു, ജോയ്‌സ് തോമസ്, സണ്ണി മാവേലിൽ, ജെയിംസ്, ജോയ്‌, പറക്കയം മാധവൻ എന്നിവർ ചേർന്ന് കോവിഡ് മാനദണ്ഡം പാലിച്ചു പ്രിയേഷന്റെ വീട്ടിലെത്തി ആദരിച്ചു.

Leave a Reply