പനത്തടി : ദേശീയ സേവാഭാരതി നല്‍കിയ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പനത്തടി പഞ്ചായത്തിലെ 14 -ാം വാര്‍ഡിലെ എരിഞ്ഞിലംകോട് സ്വദേശിയായ വിജയന്‍ നായര്‍ക്ക് നല്‍കി. ബളാംതോട് സ്വദേശിയും വിജയന്‍ നായരുടെ സുഹൃത്തുമായ വിശ്വന്റെ ആവശ്യപ്രകാരമാണ് ഇദ്ദേഹത്തിന് ഓക്‌സിജന്‍ അത്യാവശ്യമാണന്നറിയുകയും അതിനുള്ള സ്വകര്യം ചെയ്തു കൊടുക്കുകയും ചെയ്തത്. സേവാഭാരതി പ്രസിഡന്റ് ആര്‍.പ്രേംകുമാര്‍, സമിതി അംഗമായ കെ.എന്‍.കൃഷ്ണന്‍കുട്ടി, വിശ്വന്‍ ബളാംതോട് എന്നിവര്‍ സംബന്ധിച്ചു.