കൊട്ടോടിയില്‍ കേരള ഗാന്ധി കെ.കേളപ്പന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

രാജപുരം: മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കൊട്ടോടിയില്‍ കേരള ഗാന്ധി കെ.കേളപ്പന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖല സെക്രട്ടറി സുരേഷ് പെരുമ്പള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം.കൃഷ്ണകുമാര്‍, എബിവിപി ജില്ലാ പ്രസിഡന്റ് വൈശാഖ് കൊട്ടോടി, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സി.ബാലകൃഷ്ണന്‍ നായര്‍, ബുത്ത് പ്രസിഡന്റ് എം.മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു

Leave a Reply