രാജപുരം: ഒടയംചാല്‍ റോട്ടറി ക്ലബ് ലോക ബാലികാദിനം ആചരിച്ചു. നായിക്കയം എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ബുക്കും പഠനാനുബന്ധ സാമഗ്രികളും വിതരണം ചെയ്തു. കെ.മോഹനന്‍ നായര്‍, ടി.ടി.സജി, സി.ചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ പി.ഗോപി എന്നിവര്‍ പ്രസംഗിച്ചു.