രാജപുരം: കാഞ്ഞങ്ങാട്ടെ ഡോ.ത്രേസ്യാമ്മ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ കെയര്‍ സെന്ററിലെ നേത്ര രോഗ വിദഗ്ധ ഡോ.സ്റ്റെഫനി കുര്യന്‍ എല്ലാ ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെ മാലക്കല്ല് വിഷന്‍ കെയറില്‍ പരിശോധിക്കുന്നു. നേത്ര രോഗ ചികിത്സാ രംഗത്ത് 30 വര്‍ഷത്തെ പരിചയ സമ്പത്തുള്ള ഡോ. ത്രേസ്യാമ്മ ജോസഫിന്റെ മകളാണ് ഡോ. സ്റ്റെഫനി കുര്യന്‍.