
രാജപുരം. കൊട്ടോടി വാഴവളപ്പിലെ പരേതനായ കണിയാപറമ്പില്‍ മാണിയുടെ ഭാര്യ എല്‍സമ്മ (70) നിര്യാതയായി.മ്യതസംസ്‌കാരം ഇന്ന് (1.2.2022) വൈകിട്ട് ഭവനത്തിലല്‍ ആറംഭിച്ച് കൊട്ടോടി സെന്റ് േേസവ്യഴ്സ് ദേവാലയത്തില്‍. മക്കള്‍: മെല്‍ബിന്‍, സാല്‍വിന്‍ (എറണാകുളം). മരുമക്കള്‍ : ജിന്‍സി , ജോണ്‍സന്‍ .