മാലക്കല്ല് പറക്കയത്ത മോഹനന്‍ കുടുംബ സഹായ നിധി കൈമാറി.

രാജപുരം: മാലക്കല്ല് പറക്കയത്ത മോഹനന്‍ (കുട്ടായി ) കുടുംബ സഹായ നിധി ഭാര്യ രമ്യയ്ക്ക് കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ കൈമാറി. യോഗത്തില്‍ ടി. കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. ടി.ജെ.പ്രകാശന്‍ സ്വാഗതം പറഞ്ഞു. ടി.പി. പ്രസന്നന്‍ ഫണ്ടിന്റെ കണക്കുഅവതരിപ്പിച്ചു. എം.കെ.മാധവന്‍, സന്തോഷ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സഹായ കമ്മിറ്റി പിരിച്ചുവിട്ടതായി പ്രസിഡന്റ് അറിയിച്ചു.

Leave a Reply