ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു

ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു

രാജപുരം: ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ഹരിതകർമ്മസേന എന്നിവയുടെ സഹകരണത്തോടെ പുഴ നടത്തം സംഘടിപ്പിച്ചു. തുടർന്ന് തച്ചർകടവ് പുഴയോരം ശുചീകരിച്ചു. പഞ്ചായത്ത് അംഗം കെ.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എൻ.വിൻസെന്റ്, സലീം, കെ.ചന്ദ്രൻ, അനീഷ് കെ.ബി, നെൽസൺ തുടങ്ങിയവർ പ്രസംഗിച്ചു. സിന്ധു മോൾ അഴകത്ത് സ്വാഗതവും ജെ.എച്ച്. ഐ. സുബൈദ നന്ദിയും പറഞ്ഞു.

Leave a Reply