റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ മാലക്കല്ല് പീഠത്തട്ടേല്‍ പി.ഐ.ജോസഫ് (78) അന്തരിച്ചു.

രാജപുരം: റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ മാലക്കല്ല് പീഠത്തട്ടേല്‍ പി.ഐ.ജോസഫ് (78) അന്തരിച്ചു. സംസ്‌കാരം നാളെ ( 19.07.2022)12 ന് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍. ഭാര്യ: മേരി (രാജപുരം ഇലവുങ്കല്‍ കുടുംബാംഗം). മക്കള്‍ : ബിജു, മിനി, ഡോ.സുനി ജോസഫ്,സുനില്‍, ബിന്ദു. മരുമക്കള്‍: ഷൈജി, സിറിയക്ക് പൂവത്തുംമൂട്ടില്‍( മടമ്പം) ബിനോജ് വാണിയം പുരയിടത്തില്‍ (കള്ളാര്‍)

Leave a Reply