പാലംകല്ലിലെ പുല്ലാഴിയിൽ പി.എം എബ്രഹാം (90) അന്തരിച്ചു.
രാജപുരം: പാലംകല്ലിലെ പുല്ലാഴിയിൽ പി.എം എബ്രഹാം(90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 11മണിക്ക് മുണ്ടോട്ട് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ
ഭാര്യ: പരേതയായ മോളി എബ്രഹാം.
മക്കൾ: ലില്ലികുട്ടി, മാത്യു എബ്രഹാം, ലീലാ മ്മ, റോയ് എബ്രഹാം, ലിന്റ.
മരുമക്കൾ: പാസ്റ്റർ മാത്യു ഡേവിഡ്, ജോളി മാത്യു, ജോസ്, ബിന്ദു റോയ്, ജോയ്സ്.