പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

രാജപുരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തായന്നൂർ തേറംങ്കൽ പി.ഗോപിനാഥ് -സതിദേവീ ദമ്പതികളുടെ
മകൾ എ.വി. ശ്രീജിന (24) ആണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെ മരിച്ചത്. പനിയെത്തുടർന്ന് എണ്ണപ്പാറ ആശുപത്രിയിലും തുടർന്നു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അധികമായതിനെ തുർന്ന് പരിയാരം മെഡിക്കൽ
കോളേജിലെക്കും മാറ്റുകയായിരുന്നു. എന്നാൽ നില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി
മംഗലാപുരം സ്വാകാര്യ ആശുപത്രിയിലേക്ക്
മാറ്റിയെങ്കിലും ഇന്നു രാവില മരണപ്പെടുകയായിരുന്നു. സഹോദരങ്ങൾ: ശ്രീവിദ്യ, ശ്രീകാന്ത്.

Leave a Reply