ബളാംതോട് കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിടിച്ചു. യാത്രക്കാർ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .

ബളാംതോട് കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിടിച്ചു. യാത്രക്കാർ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .

രാജപുരം: ബളാംതോട് കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് 5 പേർക്ക് പരിക്ക്. കുറ്റിക്കോൽ പള്ളഞ്ചി സ്വദേശികളായ റിസ്‌വാൻ (16), മുഹമ്മദ്‌( 7), അബ്ദുള്ള (10)
അമീർ( 42) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാണത്തൂരിൽ ബന്ധുവിന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ പോകവെ ബളാംതോട് പാലത്തിനു മുകളിലാണ് അപകടം

Leave a Reply