ലോക പരിസ്ഥിതി ദിനത്തില്‍ രാജപുരം ഹോളി ഫാമിലി സ്‌കൂളില്‍ മരതൈ നല്‍കി

  • രാജപുരം: ലോക പരിസ്ഥിതി ദിനത്തില്‍ രാജപുരം ഹോളി ഫാമിലി സ്‌കൂളില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ഷാജി വടക്കേത്തൊട്ടി മരതൈ നല്‍കികൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു .വാര്‍ഡ് മെമ്പര്‍ എം.എം സൈമണ്‍, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ബെസി, എല്‍.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഒ.സി ജെയിംസ്, പി.ടി.എ.പ്രസിഡണ്ട് ടി.യു മാത്യു, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply