
അയ്യങ്കാവ് മദ്രസയിൽ ഫത്ഹേ മുബാറക്
അക്ഷര ലോകത്തേക്ക് ആദ്യ ചുവട്
അയ്യങ്കാവ് മദ്രസയിൽ ഫത്ഹേ മുബാറക്
ചുള്ളിക്കര :അക്ഷര ലോകത്തേക്ക് ആദ്യ ചുവടുമായി പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ ഫത്ഹേ മുബാറക്
വിദ്യാരംഭം കുറിച്ചു,
ഷിഹാബുദീൻ അഹ്സനി, അബ്ദുൽ റഹിമാൻ നൂറാനി, ഇബ്രാഹിം മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു. കെ. അബ്ദുല്ല ഹാജി, ശംസുദ്ധീൻ. എ, ഹമീദ്. എ, നൗഷാദ് ചുള്ളിക്കര നേതൃത്വം നൽകി.