
രാജപുരം:മാലക്കല്ല് അപ്പോഴിപ്പറമ്പിൽ ജോസിൻ്റെ ഭാര്യ ചിന്നമ്മ ജോസ് (62) നിര്യാതയായി. മ്യതസംസ്കാര ശുശ്രൂഷ 22/06/2023 ഉച്ചയ്ക്ക് 2.30 ന് ഭവനത്തിൽ ആരംഭി ച്ച് മാലക്കല്ല്ലൂർദ്ദ് മാതാ ദൈവാലയത്തിൽ. പാരേത കുരുവിനാവേലിൽ കുടുംബംഗമാണ്.
മക്കൾ : സിജോ ജോസ്
സിനോജ് ജോസ്
മരുമക്കൾ: ഷൈൻ (വയനാട്)
ശിൽപ്പ (പോത്തുംക്കുഴി).