Author: MB Admin

പാണത്തൂർ അനീഷ് മെഡിക്കൽ ഷോപ്പ് ഉടമ എ.കെ.നാരായണൻ നായർ (75) നിര്യാതനായി.

രാജപുരം : പാണത്തൂരിലെ അനീഷ് മെഡിക്കൽ ഷോപ്പ് ഉടമയും, സാമൂഹിക പ്രവർത്തകനുമായിരുന്ന പാണത്തൂർ നെല്ലിക്കുന്നിലെ എ.കെ.നാരായണൻ നായർ (75) നിര്യാതനായി. ഭാര്യ: ശ്യാമള. മകൻ: എ.കെ.അനിഷ്. മരുമകൾ: പ്രീത. പാണത്തൂർ കാഞ്ഞിരത്തിങ്കാൽ അയ്യപ്പ ക്ഷേത്രം…

രാജപുരം സെൻ്റ് പയസ് കോളേജിൽ പുസ്തകോത്സവം.

രാജപുരം : സെൻ്റ് പയസ് ടെൻത് കോളേജിൽ മലയാള വിഭാഗം, ബോധി ക്ലബ് , കോളേജ് ലൈബ്രറി എന്നിവ സംയുക്തമായി കോളേജിൽ ഖൽബിലെ കിനാവ്  എന്ന പേരിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരൻ താഹ മാടായി…

ഹോളി ഫാമിലി ഹൈസ്കൂള്‍ (HFHS) രാജപുരം
UAE കൂട്ടായ്മ – അബുദാബി ഘടകം
വാര്‍ഷിക ജനറല്‍ബോഡി യോഗം 2024

ഹോളി ഫാമിലി ഹൈസ്കൂള്‍ (HFHS) രാജപുരം UAE കൂട്ടായ്മ – അബുദാബി ഘടകത്തിന്‍റെ 2023-24 പ്രവര്‍ത്തന വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗം അബുദാബി BHAVABA RAHA റെസ്റ്റോറന്‍റില്‍ വച്ച് ചേരുകയുണ്ടായി.കുമാരി മിഷേല്‍ മനീഷിന്‍റെ പ്രാര്‍ത്ഥനാ…

കള്ളാറിലെ വെളിഞ്ഞകാലായിൽ വി.സി.കരുണാകരൻ (കുഞ്ഞ് -73) അന്തരിച്ചു.

രാജപുരം: പഴയകാല തയ്യൽ തൊഴിലാളി കള്ളാറിലെ വെളിഞ്ഞകാലായിൽ വി.സി.കരുണാകരൻ (കുഞ്ഞ് -73) അന്തരിച്ചു. സംസ്കാരം കഴിഞ്ഞു. അച്ഛൻ: വെളിഞ്ഞകാലായിൽ കറുമ്പൻ , അമ്മ: ലക്ഷ്മിയമ്മ. സഹോദരങ്ങൾ :വി.കെ.സുകുമാരൻ, പരേതരായവി.കെ.ശേഖരൻ, വി.കെ.ചെല്ലപ്പൻ, വി.കെ.പത്മാക്ഷി, വി.കെ.പ്രഭാകരൻ .

കാലിച്ചാനടുക്കത്ത് ബസിന് സ്വീകരണം നൽകി

രാജപുരം: കൊന്നക്കാട്-കാലിച്ചാനടുക്കം തായന്നൂർ എണ്ണപ്പാറ-ജില്ലാ ആശുപത്രി വഴി കാഞ്ഞങ്ങാട്ടേക്ക് സർവീസ് ആരംഭിച്ച ബസിന് കാലിച്ചാനടുക്കം ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ സ്വീകരണം നൽകി. അസോസിയേഷൻ പ്രസിഡന്റ് സിബി മേക്കുന്നേൽ, സെക്രട്ടറി ശ്രീധരൻ എസ്ത്രീ, അംഗങ്ങളായ നോബി…

എകെപിഎ രാജപുരം മേഖല പ്രഥമ പൊതുയോഗം ഒടയംചാലിൽ നടന്നു.

രാജപുരം : എകെപിഎ രാജപുരം മേഖല പ്രഥമ പൊതുയോഗം ഒടയംചാൽ വ്യാപാര ഭവനിൽ ചേർന്നു. മേഖല പ്രസിഡന്റ് അനിൽ അപ്പൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്…

കള്ളാർ മഖാം ഉറൂസ് ഫെബ്രുവരി 15 ന് തുടങ്ങും. 18 ന് സമാപിക്കും,

രാജപുരം കള്ളാർ മഖാം ഉറൂസ് ഫെബ്രുവരി 15 ന് തുടങ്ങും. 18 ന് സമാപിക്കും, ഉറുസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായികള്ളാർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൾ സമദ് അഷറഫി പുഞ്ചക്കര, ഉറൂസ് കമ്മിറ്റി ചെയർമാൻ അബ്ദുൾ…

ശാസ്ത്ര-കലാ  വിസ്മയമൊരുക്കി രാജപുരം സെൻ്റ് പയസ് കോളേജ്

രാജപുരം : രാജപുരം സെന്റ് പയസ്സ് ടെൻത് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘ഓർബിറ്റ്’24’ എന്ന പേരിൽ കലാ- ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട പ്രദർശനവും വാനനിരീക്ഷണ പരിപാടിയും സംഘടിപ്പിച്ചു .  എക്സ്സൈസ് വകുപ്പ്…

ബളാന്തോട് പ്ലാറ്റിനo ജൂബിലി ആഘോഷം: ആർമി മുൻ കമാൻഡോ  ശ്യാം രാജിനെ ആദരിച്ചു

രാജപുരം : ബളാന്തോട് ഗവ.ഹയർ സെക്കന്ററി വിദ്യാലയത്തിന്റെ പ്ലാറ്റിനം  ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ആർമി മുൻ കമാൻഡോ യും മോട്ടിവേഷണൽ സ്പീക്കറുമായ ശ്യാം രാജിനെ ആദരിച്ചു. ഇന്ത്യൻ ആർമി പാരചൂട്ട് റെജിമെന്റ് ചീഫ് കമാൻഡോ…

പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാംസ്കാരിക സമ്മേളനവും, കലാപരിപാടികളു നടത്തി.

രാജപുരം: പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി കേരള സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ  ചായോത്ത്‌ എൻ. ജി.സ്മാരക കലാവേദിയിൽ വച്ചു സാംസ്കാരിക സമ്മേളനവും കലാ പരിപാടി കളും നടത്തി.  വിവിധ പഞ്ചായത്തുകളിലെ 11കേന്ദ്രങ്ങളിൽ വച്ചു…