രാജപുരം: പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ഉടൻ ആരംഭിക്കണമെന്ന് എസ്വൈ. എസ് പാണത്തൂർ സർക്കിൾ കമ്മിറ്റി യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു.ജീവിത ശൈലി രോഗങ്ങളെ പോലെ ഡയാലിസിസ് രോഗികൾ വ്യാപകമായി പെരുകിയിട്ടും ഡയാലിസിസ് കേന്ദ്രം…
പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ഉടൻ ആരംഭിക്കണം:
കോടോം ബേളൂർ പഞ്ചായത്ത് പനങ്ങാട് പാടശേഖരത്തിൽ കൊയ്ത്തുത്സവം കളക്ടർ കെ.ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു
രാജപുരം : കോടോം ബേളൂർ പഞ്ചായത്ത് പനങ്ങാട് പാടശേഖരത്തിൽ ഒരുമ കൃഷിക്കുട്ടം 2 ഏക്കർ തരിശ് ഭൂമിയിൽ നടത്തിയ നെൽക്കൃഷിയുടെ കൊയ്ത്തുത്സവം ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. 15 വർഷമായി തരിശായി…
കള്ളാർ ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം കമ്പ്യൂട്ടർവൽക്കരണ ഉദ്ഘാടനം
രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു.
രാജപുരം: കള്ളാർ ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം സമ്പൂർണ്ണ കമ്പ്യൂട്ടർവത്ക്കരണത്തിൻ്റെ ഉദ്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. സംഘം പ്രസിഡൻ്റ് എം.കെ.മാധവൻ നായർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് രജിസ്ട്രാർ പ്ലാനിംഗ് വി.ചന്ദ്രൻ…
കല്പക ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ ജനറൽ ബോഡി യോഗം നടത്തി
. രാജപുരം: ഫാം പ്ലാൻ പദ്ധതി പ്രകാരം പരപ്പ, നീലേശ്വരം ബ്ലോക്കുകളിലെ 140 മികച്ച കർഷകരെ ഉൾപെടുത്തി സംയുക്തമായി രൂപീകരിച്ച കല്പക ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ്റെ ജനറൽ ബോഡി യോഗം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്…
ബേളൂര് താനത്തിങ്കാല് വയനാട്ടുകുലവന് ദേവസ്ഥാന തെയ്യംകെട്ട് മഹോത്സവം കൂവം അളക്കൽ നാളെ .
ഉത്സവം മാര്ച്ച് 25 മുതല് 28 വരെ ‘
രാജപുരം : ബേളൂര് താനത്തിങ്കാല് ശ്രീ വയനാട്ടുകുലവന് ദേവസ്ഥാന തെയ്യംകെട്ട് മഹോത്സവം മാര്ച്ച് 25 മുതല് 28 വരെ നടക്കും. മഹോത്സവത്തോടനുബന്ധിച്ചുള്ള കൂവം അളക്കല് ഫെബ്രുവരി 21ന് രാവിലെ 10:30 മുതല് 11:30 വരെ…
കർഷകരെ ദ്രോഹിക്കുന്ന വനനിയമം പൊളിച്ചെഴുതണം: കത്തോലിക്ക കോൺഗ്രസ്.
രാജപുരം: വന്യമൃഗങ്ങൾക്ക് സംരക്ഷണം നൽകി കൊണ്ട് കേരളത്തിലെ കർഷക സമൂഹത്തെ ദ്രോഹിക്കുന്ന കാലഹരണപ്പെട്ട വനനിയമങ്ങൾ പൊളിച്ചെഴുതാൻ വേണ്ട നടപടികൾ കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പനത്തടി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു.…
പെരിയ ദേശീയ പാതയിൽ അപകടത്തിൽ മരിച്ച തായന്നൂർ സ്വദേശികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
രാജപുരം: പെരിയ ദേശീയ പാതയിൽ കാർ ഡിവൈഡറിൽ തട്ടിമറിഞ്ഞ് മരിച്ച തായന്നൂരിലെ രഘുനാഥ് (52), ചപ്പാരപ്പടവിലെ സി. രാജേഷ് എന്നിവരുടെ സംസ്കാരം വീട്ടുവളപ്പിൽ കഴിഞ്ഞു. ചെരളത്ത് പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.…
മലയോത്ത് വോട്ട് വണ്ടി പ്രചാരണം നടത്തി .
രാജപുരം: തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ജില്ല തെരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള വോട്ട് വണ്ടി മലയോരണ് പ്രചാരണം നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വോട്ടർമാരെയും നിലവിലുള്ള വോട്ടർമാരെയും വോട്ട് ചെയ്യിക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷൃം. വോട്ടിങ്…
കാട്ടാന ശല്യം : റാണിപുരത്ത് കളക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു.
രാജപുരം : കാട്ടാന ശല്യം രൂക്ഷമായ റാണിപുരത്ത് പ്രതിരോധ നടപടികൾ ആസുത്രണം ചെയ്യാൻ ജില്ലാ കലക്ടർ കെ.ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ യോഗം ചെർന്നു. പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. ഡിഎഫഒ കെ.അഷറഫ്,…
പാട്ടിൽ വിസ്മയമായി 5 വയസ്സുകാരി. റിയാലിറ്റി ഷോയിൽ താരമായി താരാ രഞ്ജിത്ത്.
അട്ടേങ്ങാനം: പാട്ടിൽ വിസ്മയം തീർക്കുന്ന 5 വയസ്സുകാരി താരാ രഞ്ജിത്ത് റിയാലിറ്റി ഷോയിലും താരമായി മാറുകയാണ്.അട്ടേങ്ങാനം പാടിയരയിലെ അഞ്ജു രഞ്ജിത്ത് ദമ്പതികളുടെ മകളാണ് താരാ രഞ്ജിത്ത്.റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അതിയായ താൽപര്യവും വാശിയും കാണിച്ചപ്പോഴാണ്…
