Author: MB Admin

കൈ കരുത്തിൽ ഇരട്ട കിരീടവുമായി കോടോത്ത് ഡോ: അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ കോടോത്ത്

രാജപുരം: ഡോ: അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ കോടോത്തിൽ വച്ച് നടന്ന ഹോസ് ദുർഗ്ഗ് സബ് ജില്ലാ അണ്ടർ 19 വടംവലി മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കോടോത്ത് സ്കൂൾ ഒന്നാം സ്ഥാനം നേടി…

ചാമക്കുഴി എകെജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കേരളീയം പരിപാടി സംഘടിപ്പിച്ചു.

രാജപുരം: ചാമക്കുഴി എകെജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ കേരളീയം 2023 സംഘടിപ്പിച്ചു. തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.കിനാനൂർ-കരിന്തളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.അജിത്കുമാർ അധ്യക്ഷത വഹിച്ചു. സി.രാജേന്ദ്രൻ സ്വാഗതം…

സ്വീകരണങ്ങൾ ഏറ്റുവാങ്ങി ധ്വജ മര ഘോഷയാത്ര മാനടുക്കം അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചു.

രാജപുരം: മാനടുക്കം ശ്രീഅയ്യപ്പക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠയ്ക്ക് ആവശ്യമായ മരം എണ്ണപ്പാറയിൽ നിന്നും ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചു. ഇന്നു 2 മണിക്ക് എണ്ണപ്പാറയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി പുറപ്പെട്ട ധ്വജ മര ഘോഷയാത്രയ്ക്ക് ഏഴാംമൈയില്‍,…

പനത്തടി പഞ്ചായത്ത് വനിത ഹെൽത്ത് ക്യാമ്പയിൻ ബളാംതോട് മിൽമ ഹാളിൽ നടന്നു.

രാജപുരം : ആയുഷ് ഹമിയോപ്പതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന . വനിത ഹെൽത്ത് ക്യാമ്പയിന്റെ പനത്തടി പഞ്ചായത്ത്തല ഉദ്ഘാടനം ബളാംതോട് മിൽമ ഹാളിൽ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്…

യോഗ പരിശിലന ക്ലസ്സ് ആരംഭിച്ചു.

രാജപുരം: കേരള സർക്കാർ ഹോമിയോപ്പതി നാഷണൽ ആയുഷ് മിഷൻ കോടോം. ബേളൂർ ഗ പഞ്ചായത്ത് ഗവ: മാതൃക ഹോമിയോ ഡിസ്പെൻസറി ആന്റ് ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ ബേളൂർ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ…

നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം കള്ളാറിൽ തെരുവോര ചിത്രരചന സംഘടിപ്പിച്ചു.

രാജപുരം: നവംബർ 19 ന് കാഞ്ഞങ്ങാട് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കള്ളാർ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കള്ളാറിൽ തെരുവോര ചിത്ര രചന സംഘടിപ്പിച്ചു. ഉദയപുരത്തെ ചിത്രകാരന്‍ ഉണ്ണി അപര്‍ണ്ണ, ഇരിയായിലെ കൃഷ്ണ…

കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി.

രാജപുരം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കാലിച്ചാനടുക്കം തമ്പാൻ നഗറിൽ (ഹിൽ പാലസ് ഓഡിറ്റോറിയം ) നടന്നു. പൊതുസമ്മേളന പരിപാടി കാഞ്ഞങ്ങാട് എം എൽ എ   ഇ .ചന്ദ്രശേഖരൻ…

ആലത്തടി വയലിൽ കുടുംബശ്രീ ഇറക്കിയ നെൽകൃഷിക്ക് നൂറുമേനി.

രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് 13-ാം വാർഡ് എഡിഎസിന്റെ നേതൃത്ത്വത്തിൽ ആലത്തടി വയലിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവ്. നെൽകൃഷി കൊയ്ത്തുൽസവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ ഉൽഘാടനം ചെയ്തു.കാർഷിക സമൃദ്ധികൊണ്ട് സമ്പന്നമായ ആലത്തടി…

മാനടുക്കം അയ്യപ്പ ക്ഷേത്രം ധ്വജ പ്രതിഷ്ഠാ കൊടിമര ഘോഷയാത്ര നവംബർ 11 ന്.

രാജപുരം: 2025 ജനുവരിയില്‍ നടക്കുന്ന മാനടുക്കം അയ്യപ്പക്ഷേത്ര നവീകരണ അഷ്ടബന്ധ ബ്രഹ്‌മകലശ ധ്വജ പ്രതിഷ്ഠ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ളധ്വജ പ്രതിഷ്ഠയ്ക്ക് ആവശ്യമായ കൊടിമരം മുറിച്ചുള്ള പുജാദി കർമങ്ങളും , കൊടിമരയാത്രയും  നവംബർ 11 ന്…