Author: MB Admin

5 വർഷം മുൻപ് കാണാതായ കല്യാണമോതിരം തൊഴിലുറപ്പ് തൊഴിലാളികളുടെ കൈയിൽ കിട്ടി.

രാജപുരം: 5 വർഷം മുൻപ് കാണാതായ കല്യാണമോതിരം തൊഴിലുറപ്പ് തൊഴിലാളികളുടെ കയ്യിൽ കിട്ടി. കോടോം ബേളൂര്‍ പഞ്ചായത്ത്, മൂന്നാം വാർഡിൽ ഉദയപുരം കുതിരക്കല്ലിലെ ശശീന്ദ്രൻ എന്നവരുടെ പറമ്പിൽ ഉദയപുരത്തെ തൊഴിലാളികൾ തെങ്ങിന് വരമ്പ് പണിയെടുക്കുന്നതിനിടയില്‍…

കെ എസ് എസ് പി എ പരപ്പ നിയോജക മണ്ഡലം വാർഷിക സമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു.

രാജപുരം: പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ക്ഷാമാശ്വാസ കുടിശ്ശികയും പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഉടൻ ലഭ്യമാക്കുക, പൂടംകല്ല് -ചിറംങ്കടവ് സംസ്ഥാന പാതയുടെ നിർമ്മാണം ഉടൻ പൂർത്തികരിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി (മെഡി സിപ്പ് ) അപാകതകൾ…

കോളിച്ചാൽ ലയൻസ് ക്ലബ് സ്കൂളുകളിൽ യോഗ പരിശീലനം സംഘടിപ്പിച്ചു.

രാജപുരം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കോളിച്ചാൽ ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്കൂൾ, ഗവ.ഹയർസെക്കൻഡറി സ്കൂൾ കൊട്ടോടി എന്നിവിടങ്ങളിൽ യോഗ പരിശീലനവും ബോധവൽക്കരരണ ക്ലാസും നടത്തി. ബളാംതോട് സ്കൂളിൽ സ്കൂളിൽ ലയൺസ് ക്ലബ്…

മാലക്കല്ലിലെ ഭിന്നശേഷിക്കാരന് നന്മമരം കാഞ്ഞങ്ങാടിന്റെ സഹായഹസ്തം.

രാജപുരം: മാലക്കല്ലിലെ ഭിന്നശേഷിക്കാരന് നന്മമരം കാഞ്ഞങ്ങാടിന്റെ സഹായഹസ്തം.കാലിൽ ഉണ്ടായ ചെറിയൊരു മുറിവിൽ നിന്നും അണുബാധ ഉണ്ടായി ഒടുവിൽ കാൽ തന്നെ മുറിച്ചു നീക്കേണ്ടിവന്ന മാലക്കല്ല് പറക്കയത്തെ അനുതോമസിനാണ് നന്മമരം കാഞ്ഞങ്ങാട് ചാരിറ്റാബിൾ സൊസൈറ്റി പുതിയ…

മാലക്കല്ല് സെറ്റ് മേരീസ് എയുപി സ്കൂളിൽ ശിശുദിനത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.

രാജപുരം: മാലക്കല്ല് സെൻമേരിസ് എയുപി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി ഡ്രീം കാസർകോഡുമായി ചേർന്ന് ശിശുദിനത്തിൽ ഒപ്പ് ശേഖരണം നടത്തി. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ.ജോബിഷ് തടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ…

ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷം നടത്തി.

രാജപുരം: ഇരിയ കാഞ്ഞിരടുക്കം ഉർസു ലൈൻ പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ അനിത, കെ.നിർമല, എ.ഉഷാകുമാരി, സ്കൂൾ ലീഡർ അശ്വിത തുടങ്ങിയവർ…

കിനാനൂർ കരിന്തളം പഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു.

രാജപുരം: കിനാനൂർ കരിന്തളം പഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.പി.ശാന്ത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.എച്ച്.അബ്ദുൾ നാസർ, കെ.വി.അജിത്…

സന്ദേശം ബാലവേദിയുടെ നേതൃത്ത്വത്തിൽ ശിശുദിനം ആഘോഷിച്ചു.

കാസറഗോഡ് – ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിൽ പ്രവർത്തിക്കുന്ന സന്ദേശം ബാലവേദി പ്രവർത്തകൾ ശിശുദിനം സമുചിതമായി ആഘോഷിച്ചു. സന്ദേശം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ പരിപാടി പി.ടി.എ.പ്രസിഡണ്ട് സൻ ഫീയ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രശ്മി…

രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ശിശു ദിനം ആഘോഷിച്ചു

രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ശിശു ദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് . ജോർജ് ആടുകുഴിയുടെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടിയിൽ ഹോളി ഫാമിലി ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ…

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം
നവംബർ 16 ന്.

രാജപുരം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പരപ്പ നിയോജക മണ്ഡലം വാർഷിക സമ്മേളനംനവംബർ 16 ന് പൈനിക്കരയിലെ ജോയിസ് ഹോം സ്റ്റേ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പതാക ഉയർത്തൽ 10 മണിക്ക് പ്രതിനിധി…