രാജപുരം: എണ്ണപ്പാറയിലെ പരേതരായ ജോസഫ് – റോസമ്മ ദമ്പതികളുടെ മകൻ കോട്ടയം കുന്നേൽ സെബാറ്റ്യൻ (48) നിര്യാതനായി. സംസ്കാരംനാളെ (ചൊവ്വാഴ്ച) വൈകിട്ട് മൂന്ന് മണിക്ക് എണ്ണപ്പാറ ഹോളിസ്പിരിറ്റ് ചർച്ചിൽ. സഹോദരങ്ങൾ: തങ്കമ്മ ( പരേത),ത്യോസാമ്മ (…
സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണം നേടി ശരത്ത് അമ്പലത്തറ
രാജപുരം: തൃശൂരിൽ വച്ചു നടന്ന കേരള മാസ്റ്റേഴ്സ് പഞ്ചഗുസ്തി മത്സരത്തിൽ 35 വയസിനു താഴെ ഉള്ള വിഭാഗത്തിൽ കാസർഗോഡ് ജില്ലയ്ക്കു വേണ്ടി ഇരട്ട സ്വർണം നേടി ശരത്ത് അമ്പലത്തറ ജനുവരിയിൽ പൂനയിൽ വച്ചു നടക്കുന്ന.…
കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂൾ വാർഷികാഘോഷം ഡിസംബർ 18 ന്
രാജപുരം: കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൻ്റെ പത്തൊൻപതാമത് വാർഷികാഘോഷം ഡിസംബർ 18 ന് വ്യാഴാഴ് പ നടക്കു. വൈകിട്ട് 4.30 ന് എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും.അമല പ്രൊവിൻസ് വൈസ്…
വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവം ചെന്തളം വനിത ആഘോഷ കമ്മിറ്റി രൂപീകരിച്ചു
രാജപുരം:വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവം ചെന്തളം വനിത ആഘോഷ കമ്മിറ്റി രൂപീകരിച്ചു. 2026 ഏപ്രിൽ 3,4,5തീയതികളിൽ നടക്കുന്ന തെയ്യം കെട്ട് വനിത ആഘോഷകമ്മിറ്റി രൂപീകരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ ഉത്ഘാടനം ചെയ്തു…
ബളാൽ കോട്ടക്കുന്നിന് സമീപം പുലി ചത്ത നിലയിൽ : ജഡം ചീഞ്ഞഴിഞ്ഞ നിലയിൽ
രാജപുരം : ബളാൽ കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ ജഡം കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വിവരമറിഞ്ഞ് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി…
കള്ളാർ, പനത്തടി, കോടോം ബേളൂർ പഞ്ചായത്തുകളിൽ ഭരണമാറ്റമില്ല.പനത്തടിയിൽ എൽഡിഎഫ് മുന്നിലുള്ളത് ഒരു സീറ്റിന് മാത്രം.
രാജപുരം : തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫലംവന്നപ്പോൾ കള്ളാർ പഞ്ചായത്തിൽ സീറ്റ് വർധനയോടെ യുഡിഎഫ് ഭരണം നിലനിർത്തി. 15 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 12 സീറ്റും യുഡിഎഫ് സഖ്യം നേടി. എൽഡിഎഫിന് രണ്ട്…
അയറോട്ട് കാരിക്കാട്ടിൽ പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി
രാജപുരം : അയറോട്ട് കാരിക്കാട്ടിൽ പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. പരേത ഒഴുകയിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ലില്ലി, ലിസ്സി, പരേതനായ ഫിലിപ്പ് , മരുമക്കൾ: ജെസ്സി, ജാൻസി , ജോർജ്ജ്…
കോളിച്ചാൽ എരിഞ്ഞിലംകോട്ധർമശാസ്‌താ ക്ഷേത്രം പ്രതിഷ്‌ഠാദിന ഉത്സവം തുടങ്ങി
രാജപുരം: കോളിച്ചാൽ എരിഞ്ഞിലംകോട്ധർമശാസ്‌താ ക്ഷേത്രം പ്രതിഷ്‌ഠാദിന ഉത്സവം തുടങ്ങി. ഇന്നു രാവിലെ 10 മണിക്ക് കോളിച്ചാൽ മുത്തപ്പൻ മടപ്പുരയിൽ നിന്നും ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര നടന്നു. തുടർന്ന് മാതൃസംഗമം, ഭജന, സംഗീതാർച്ചന എന്നിവ നടന്നു.…
ജനവിധി തേടാൻ രാജപുരത്തെ മാധ്യമ പ്രവർത്തകരും
രാജപുരം : ജനകീയ പ്രശ്‌നങ്ങൾക്കെതിരെയും മലയോരത്തെപിന്നോക്കാവസ്ഥയ്ക്കെതിരെയും തൂലിക ചലിപ്പിച്ച് മലയോരത്ത് വികസനത്തിൽ പങ്കാളികളാകാൻ സാധിച്ച അനുഭവ പാഠങ്ങളുമായി രാജപുരത്തെ രണ്ട് മാധ്യമ പ്രവർത്തകർ കള്ളാർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്‌ഥാനാർത്ഥികളായി മത്സര രംഗത്ത്. മാതൃഭൂമി രാജപുരം…
പേ വിഷബാധ – ബോധവത്ക്കരണ ക്ലാസ്സ് രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ നടത്തി
പേ വിഷബാധ – ബോധവത്ക്കരണ ക്ലാസ്സ്രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ , രാജപുരം വെറ്റിനറി ഡോക്ടർ മുഹമ്മദ് ഷനൂപ് കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ജീവനക്കാരായ ബിബിയും ബാലചന്ദ്രൻ കൊട്ടോടിയും സന്നിഹിതരായിരുന്നു. പ്രധാനാധ്യാപകൻ…
