രാജപുരം: കാലിച്ചാനടുക്കം ആനപ്പെട്ടി പുഷ്പഗിരിയിലെ പുറവങ്കര ബാലചന്ദ്രൻ നായർ (59) നിര്യാതനായി.സംസ്കാരം നാളെ (8.10.23) ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ . കാസർകോട് ജില്ല റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിലെ റിട്ടയേർഡ് ജീവനക്കാരനാണ്. കാലിച്ചാനടുക്കം…
ചുള്ളിക്കര കീച്ചേരിയിൽ ജോൺ (77) നിര്യാതനായി.
ചുള്ളിക്കര കീച്ചേരിയിൽ ജോൺ (77) നിര്യാതനായി. രാജപുരം: ചുള്ളിക്കര ഇടവകാംഗം പാറപ്പള്ളിയിലെ കീച്ചേരിയിൽ ജോൺ (77) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പാറപ്പള്ളിയിലുള്ള വീട്ടിൽ ആരംഭിക്കുന്നതും ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.ഭാര്യ:…
റാണിപുരത്തു നിന്നും മാനന്തവാടിയിലേക്ക് കെഎസ്ആർടിസി ബസ് വേണം.
റാണിപുരത്തു നിന്നും മാനന്തവാടിയിലേക്ക് കെഎസ്ആർടിസി ബസ് വേണം. രാജപുരം: റാണിപുരത്തു നിന്നും മാനന്തവാടിയിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ രൂപീകരണ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എസ്.മധുസൂദനൻ അധ്യക്ഷത വഹിച്ചു.…
ക്രോസ് കൺട്രി മത്സരം ; പയ്യന്നൂർ കോളേജ് ജേതാക്കൾ.
ക്രോസ് കൺട്രി മത്സരം ; പയ്യന്നൂർ കോളേജ് ജേതാക്കൾ. രാജപുരം: സെൻ്റ് പയസ് ടെൻത് കോളേജിൽ നടന്ന കണ്ണൂർ സർവ്വകലാശാലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ പയ്യന്നൂർ കോളേജ് ജേതാക്കളായി.പുരുഷ വിഭാഗത്തിൽ എസ്…
കോടോം ബേളൂർ സങ്കൽപ് സപ്താഹ് : കാലിച്ചാനടുക്കം സ്കൂളിൽ നടന്നു.
കോടോം ബേളൂർ സങ്കൽപ് സപ്താഹ് : കാലിച്ചാനടുക്കം സ്കൂളിൽ നടന്നു. രാജപുരം: ആസ്പിറേഷൻ ബ്ലോക്ക് പ്രോഗ്രാം സങ്കല്പ് സപ്താഹ് കോടോം ബേളൂർ പഞ്ചായത്ത് വിദ്യാഭ്യാസ പരിപാടി കോടോം ബേളൂർ പിഇസി യുടെ ആഭിമുഖ്യത്തിൽ കാലിച്ചാനടുക്കം…
പരപ്പ ബ്ലോക്ക് പോഷകമേള കോടോം ബേളൂർ പഞ്ചായത്ത്തല ഉദ്ഘാടനം മൂപ്പിൽ അംഗനവാടിയിൽ നടന്നു.
രാജപുരം: ആസ്പിരേഷണൽ ബ്ലോക് പ്രോഗ്രം (എ ബിപി) പരപ്പ ബ്ലോക്ക് പോഷകമേള കോടോം ബേളൂർ പഞ്ചായത്ത് തലപരിപാടി മൂപ്പിൽ അംഗനവാടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രിജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്…
നബിദിന റാലിയും മഹാസമ്മേളനവും രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.
രാജപുരം: കള്ളാർ റെയ്ഞ്ച് മദ്രസ മാനേജ്മെൻ്റ്, റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ , പനത്തടി, കള്ളാർ, കോടോംബേളൂർ പഞ്ചായത്ത് എസ്എം എഫ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇലൽ ഹബീബിനബിദിന റാലിയും മഹാസമ്മേളനവും ഒടയംചാൽ മർഹും സി.മമ്മു…
രാജ്യപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ജീവദ്യുതി സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.
രാജ്യപുരം : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ജീവദ്യുതി സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.കാസർഗോഡ് ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ ഷിനോജ് ചാക്കോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബ്ലഡ് ഡോണേഴ്സ് കേരള കാഞ്ഞങ്ങാട്…
കേരളോത്സവം കോടോം ബേളൂരിൽ ഗംഭീര തുടക്കം.
രാജപുരം: ആവേശകരമായ പുരുഷ വനിത വടംവലി മത്സരത്തോടെ കോടോം ബേളൂർ പഞ്ചായത്ത് കേരളോത്സവം ചുണ്ണംകുളത്ത് ഗംഭീരതുടക്കം.പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ പഞ്ചായത്ത് തല മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. പി.കുഞ്ഞികൃഷ്ണൻ, ജ്യോതി…
പനത്തടി നീലച്ചാലിലെ .ജാനകിക്ക് തണലായി തണൽ മാതൃസദനം.
രാജപൂരം : രോഗം ഭേദമായിട്ടും തിരിച്ച് പോകാൻ ഇടമില്ലാതെ കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തിൽ തന്നെ കഴിഞ്ഞിരുന്ന പനത്തടി നീലിച്ചാലിലെ ജാനകിയുടെ സംരക്ഷണം സേവാഭാരതി ഏറ്റെടുത്തു. സേവാഭാരതിയുടെ കീഴിൽ തൃശ്ശൂരിലെ മായന്നൂരിൽ പ്രവർത്തിക്കുന്ന തണൽമാത്യ…
