പനത്തടി : ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഏഴര പതിറ്റാണ്ടിന്റെ മഹനീയ സേവനകാലം പിന്നിട്ട് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. ജൂബിലിയുടെ ഔപചാരികമായ ഉദ്ഘാടനം സംഘാടകസമിതി ചെയർമാൻ എം.വി കൃഷ്ണന്റെ ആധ്യക്ഷതയിൽ എംഎൽഎ ഇ.ചന്ദ്രശേഖരൻ…
തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.
രാജപുരം: സാമൂഹിക സംരഭകത്വ വികസന പരിപാടിയിൽ ഉൾപ്പെടുത്തി നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ , ഹെൽത്ത് ലൈൻ കാസർഗോഡ് മുഖേന നടപ്പാക്കുന്ന തൊഴിൽ സംരഭകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ തൊഴിൽ ഉപകരണങ്ങൾ…
കൗമാര കലാമേളയായ കലാ ഉത്സവിന് ജി.എച്ച് എസ് കാഞ്ഞിരപ്പൊയിലിൽ തുടക്കമായി.
രാജപുരം : സമഗ്രശിക്ഷാ കേരള ഹോസ്ദുർഗ് ബി ആർ സിതല മത്സരങ്ങൾക്ക് ജി എച്ച് എസ് കാഞ്ഞിരപ്പൊയിലിൽ തുടക്കമായി. മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത മേള ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷാ പരിപാടികൾ ജനകീയമാക്കുന്നതിനുള്ള ബി…
കോടോം ബേളൂർ പഞ്ചായത്ത് കേരളോത്സവം : സംഘാടക സമിതി രൂപീകരിച്ചു.
രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് കേരളോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.ദാമോദരൻ, ആസൂത്രണ സമിതി അംഗം ഉണ്ണികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…
കരകൗശല ശില്പശാല നടത്തി.
രാജപുരം: എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവൺമെന്റ് എൽപി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഏകദിന കരകൗശല ശില്പശാല നടത്തി. കുട്ടികളുടെ വാസനകളെ തൊട്ടറിഞ്ഞ് വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത് ചവിട്ടി നിർമ്മാണം…
എൻഡോസൾഫാൻ രോഗികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു.
രാജപുരം: എൻഡോ സൾഫാൻ ഇരകളുടെ പട്ടികയിൽപ്പെടുത്തിയിട്ടും കാരണമില്ലാതെ ആനുകൂല്യങ്ങളോ മറ്റു ഒരു ചികിൽസയും നൽകാത്ത 1031 എൻഡോസൾഫാൻ രോഗികളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ . 5 ന് കാസർകോട് കളക്ടറേറ്റിനു മുൻപിൽ .. എൻഡോസൾഫാൻ…
ചുള്ളിക്കര -കൊട്ടോടി നബിദിനാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ നബിദിന റാലി സംഘടിപ്പിച്ചു.
രാജപുരം : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാചക പ്രകീർത്തനങ്ങളുമായി ദഫ് മുട്ട്, സ്കൗട്ട്, എന്നിവയുടെ അകമ്പടിയോടെ ചുള്ളിക്കര -കൊട്ടോടി ടൗണുകളിൽ നബിദിനാഘോഷ കമ്മിറ്റികളുടെ സംയു ക്താമുഖ്യത്തിൽ ചുള്ളിക്കര, കൊട്ടോടി ടൗണുകളിൽ നബിദിനറാലി…
സംസ്ഥാന പാത നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം: പൂടംകല്ല് സ്നേഹദീപം പുരുഷ സ്വയം സഹായ സംഘം .
രാജപുരം: പൂടംകല്ല് മുതല് ചിറങ്കടവ് വരെയുള്ള റോഡ് പണി യുദ്ധകാലാടിസ്ഥാനത്തില് പൂര്ത്തീകരിക്കണമെന്നും പൂടംകല്ല് താലൂക്ക് ആശുപത്രിയില് രാത്രികാല ഡോക്ടര്മാരുടെ സേവനം ഉറപ്പുവരുത്തണമെന്നും യോഗംആവശ്യപ്പെട്ടു. പൂടംകല്ല് സ്നേഹദീപം പുരുഷ സ്വയം സഹായ സംഘത്തിന്റെ 6-ാമത് വാര്ഷിക…
കാരുണ്യ യാത്രയ്ക്ക് കൈത്താങ്ങായി കോടോം-ബേളൂർ ഹരിത കർമസേന.
രാജപുരം: അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന പെരിയ ഏച്ചിലടുക്കത്തെ ബസ്സ് ഡ്രൈവർ സതീശനെ സഹായിക്കുന്നതിനു വേണ്ടി സൂര്യ ബസ്സ് നടത്തിയ കാരുണ്യ യാത്രയ്ക്ക് കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ മുട്ടിച്ചരലിൽ സ്വീകരണം നൽകി തങ്ങളുടെ…
പാണത്തൂർ പരിയാരത്തെ ചിറ്ററക്കൽ അന്നമ്മ (89) അന്തരിച്ചു.
രാജപുരം: പാണത്തൂർ പരിയാരത്തെ ചിറ്ററക്കൽ അന്നമ്മ (89) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ (27.9.23) ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ചിറ്ററക്കൽ വർഗീസ്…
