Author: MB Admin

കാഞ്ഞിരുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ മാനസികാരോഗ്യ ദിനം ആചരിച്ചു

രാജപുരം: ലോക മാനസികാരോഗ്യ ദിനത്തിൽ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ  മാനസികാരോഗ്യത്തെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പിൽ സിസ്റ്റർ അനിത,…

മേളം-2k23, ഓണാഘോഷം”.രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർഥികൾ

ദുബായ്: സ്നേഹത്തിനും സൗഹൃദത്തിനും അതിരുകളില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ദുബായ് ഷാർജ അജ്മാൻ, നോർത്തേൺ എമിറേറ്റ്സ് യൂണിറ്റ്’സ് .കൂട്ടായ്മ സംഘടിപ്പിച്ച “മേളം-2k23, ഓണാഘോഷം”. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ…

റോഡിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽ നട യാത്രക്കാർക്കും ദുരിതം .

രാജപുരം: കനത്ത മഴയിൽ കാലിച്ചാനടുക്കം കായക്കുന്നിൽ മെക്കാഡം റോഡ് തോടായി . ശരിയായ ഓവുചാൽ ഇല്ലാത്തതിനാൽ മഴ വെള്ളം മുഴുവനും ഒഴുകുന്നത് റോഡിലൂടെയാണ്. റോഡിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതമായതോടെ ഓവ് ചാൽ…

മാലക്കല്ല് സെൻ്റ് മേരീസ് സ്കൂൾ കലോൽസവം സിനിമ സംവിധായകൻ വിജേഷ് പാണത്തൂർ ഉദ്ഘാടനം ചെയ്തു.

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയു പി സ്കൂളിലെ കലോൽസവം ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്രി വിജേഷ് പാണത്തൂർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ അസി.മാനേജർ ഫാ.ജോബിഷ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.എ.സജി, പിടിഎ…

പി ജെ ജോണിപുള്ളോലിക്കൽ നിര്യാതനായി

പി ജെ ജോണിപുള്ളോലിക്കൽ നിര്യാതനായി രാജപുരം: പി ജെ ജോണി പുള്ളോലിക്കൽ (64)നിര്യാതനായി. ഭാര്യ: ഗ്രേസി ജോണി കൂത്തോട്ടിൽ വിട്ടിൽമക്കൾ: സിനോജ് പി ജെ, സിന്റോ പി ജെ, സിസ്മി പി ജെ.മരുമക്കൾ :…

രാജപുരത്ത് സാന്ത്വനം ഹോം നഴ്സിങ്ങ് സർവ്വീസ് സെന്റർ ആരംഭിച്ചു.

. രാജപുരം: സാന്ത്വനം ഹോം നഴ്സിംഗ് സർവ്വിസ് സെന്റർ രാജപുരത്ത്പ്രവർത്തനം ആരംഭിച്ചു. ഫൊറോന വികാരി ഫാ.ബേബി കട്ടിയാങ്കൽ വെഞ്ചിരിപ്പ് കർമ്മം നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ വനജ ഐത്തു…

കോടോത്ത് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

രാജപുരം: കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 1994-95 എസ് എസ് എൽ സി ബാച്ച്, ‘ഇതൾ 94-95’ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.ബാച്ചിലെ അംഗങ്ങളും മുൻ അധ്യാപകരും പിടിഎ…

ആദിവാസി യുവതീ-യുവാക്കൾക്ക് പരിശീലനം നൽകി.

രാജപുരം : നബാർഡിന്റെ പട്ടിക വർഗ വികസന ഫണ്ടിൽ ഉൾപ്പെടുത്തി കോടോം-ബേളൂർ പഞ്ചായത്തിലെ 9, 14, 15, 16 വാർഡുകളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പദ്ധതി പ്രദേശത്തെ യുവതീ യുവാക്കൾക്ക് ഏകദിന പരിശീലന പരിപാടി…

HFHS അബുദാബിയുടെ ഓണം “തെയ്തക 2023” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

HFHS അബുദാബിയുടെ ഓണം “തെയ്തക 2023” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. “ന്നാ താൻ കേസ് കൊട് ” സിനിമയിൽ ജഡ്ജിയായി, ലോക മലയാളികളുടെ മനം കവർന്ന അനുഗ്രഹീത കലാകാരൻ; കുഞ്ഞി…

കാസർഗോഡ് ജില്ലയിലെ തെങ്ങ് കർഷകർക്ക് പ്രത്യേക സാമ്പത്തി പാക്കേജ് അനുവദിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ :

രാജപുരം : ജില്ലയിലെ നാളികേര കർഷകർ വളരെ വലിയ പ്രതിസന്ധിയിലാണ്. വിലത്തകർച്ചയും വർദ്ധിച്ചു വരുന്ന ഉല്പാദനച്ചെലവും പുതിയ രോഗകീടബാധകളും കാരണം കൊണ്ടു തെങ്ങുകൃഷി തന്നെ ഉപേക്ഷിക്കേണ്ടുന്ന ഒരു മാനസിക അവസ്ഥയിലാണ് തെങ്ങു കർഷകർ. ഈ…