Author: MB Admin

മാലക്കല്ല് അപ്പോഴിപ്പറമ്പിൽ ജോസിൻ്റെ ഭാര്യ ചിന്നമ്മ ജോസ് (62) നിര്യാതയായി.

രാജപുരം:മാലക്കല്ല് അപ്പോഴിപ്പറമ്പിൽ ജോസിൻ്റെ ഭാര്യ ചിന്നമ്മ ജോസ് (62) നിര്യാതയായി. മ്യതസംസ്കാര ശുശ്രൂഷ 22/06/2023 ഉച്ചയ്ക്ക് 2.30 ന് ഭവനത്തിൽ ആരംഭി ച്ച് മാലക്കല്ല്ലൂർദ്ദ് മാതാ ദൈവാലയത്തിൽ. പാരേത കുരുവിനാവേലിൽ കുടുംബംഗമാണ്.മക്കൾ : സിജോ…

വായനമാസാചരണത്തിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

അട്ടേങ്ങാനം: അട്ടേങ്ങാനം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണ പരിപാടികളുടെയും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം യുവ കഥാകൃത്ത് ശ്രീ. ഗണേശൻ അയറോട്ട് നിർവഹിച്ചു. എഴുത്തിന്റെ വഴികളിലൂടെയും വായനയുടെ ലോകത്തിലൂടെയും അദ്ദേഹം കുട്ടികളെ…

അനുമോദന യോഗം നടത്തി.

രാജപുരം: കള്ളാർ മണ്ഡലത്തിലെ പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽഎസ്എസ്എൽസി , പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡണ്ട്…

പടിമരുത് അമ്പേയത്തടി കോളനിയിലെ കൈമച്ചി (75) നിര്യാതയായി.

രാജപുരം: പടിമരുത് അമ്പേയത്തടി കോളനിയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കൈമച്ചി (75) നിര്യാതയായി. സംസ്‌ക്കാരം നാളെ (21.6. 23) രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: കുഞ്ഞിരാമൻ, പരേതനായ കുഞ്ഞമ്പു, ചന്ദ്രൻ, ഗോപാലൻ, മാധവൻ,…

കരിവേടകത്തെ പരേതനായ വർക്കി ആലുങ്കലിന്റെ ഭാര്യ സിസിലിക്കുട്ടി വർക്കി (87) നിര്യാതയായി.

രാജപുരം: കരിവേടകത്തെ പരേതനായ വർക്കി ആലുങ്കലിന്റെ ഭാര്യ സിസിലിക്കുട്ടി വർക്കി (87) നിര്യാതയായി. സംസ്‌ക്കാരം നാളെ വൈകുന്നേരം 4 മണിക്ക് കരിവേടകം സെന്റ് മേരീസ് ദേവാലയത്തിൽ.മക്കൾ: ബാബു വർക്കി,ബൈജു വർക്കി,ബിജി വർക്കി,ഷാലി വർഗ്ഗീസ്, ഡൊമിനിക്…

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളിൽ ദേശീയ വായനാദിനം ആചരിച്ചു.

.രാജപുരം: മാലക്കല്ല്-ദേശീയ വായനാദിനത്തോടനുബന്ധിച്ച് സെൻമേരിസ് യുപി സ്കൂൾ മാലക്കലിൽ വായന മാസാചരണത്തിന് വേറിട്ട പരിപാടികളോടെ തുടക്കം കുറിച്ചു. പൂർവ്വകാല മലയാളം അധ്യാപകനായ ജോസഫ് തള്ളത്ത്‌ കുന്നേൽ സാർ വായന മസാചരണം തിരികൊളുത്തി ഉദ്ഘാടനം ചെയ്ത്…

കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വായനാ പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു

രാജപുരം:കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വായനാ പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.നടനും കഥാകൃത്തും ചിത്രകാരനുമായ ശ്രീ സുഭാഷ് വനശ്രീ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിനിടയിൽ പൂർവ്വ വിദ്യാർത്ഥിയും…

ആവേശമായി പാറപ്പള്ളിയിലെ ചക്ക മഹോത്സവം

രാജപുരം: കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് പാറപ്പള്ളിയിൽ നടത്തിയ ചക്ക മഹോൽസവം വിഭവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ആവേശകരമായ അനുഭവമായി മാറി. 28 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ചക്കകൊണ്ടുള്ള നിരവധി വിഭവങ്ങളാണ് ചക്ക മഹോത്സവത്തിൽ പ്രദർശിപ്പിച്ചത്.ബ്ലോക്ക്…

സേവാഭാരതി പനത്തടി പഞ്ചായത്ത് ജനറൽ ബോഡി യോഗം നടന്നു.

രാജപുരം: സേവാഭാരതി പനത്തടി പഞ്ചായത്ത് ജനറല്‍ ബോഡി യോഗം വൈസ്  പ്രസിഡന്റ് പി.രാജപ്പൻ നായരുടെ അധ്യക്ഷതയില്‍ ബളാംതോട് സേവാഭാരതി ഓഫിസിൽ വച്ച് നടന്നു. ജോയിന്റ് സെക്രട്ടറി എൻ.എസ്.ശ്യാംകുമാർ സ്വാഗതം പറഞ്ഞു.  സെക്രട്ടറി കെ.സി.പ്രദീപ് കുമാര്‍ റിപ്പോര്‍ട്ടും…

രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിലെ വായനാ ദിനാചരണം വർണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു

രാജപുരം: ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിലെ വായനാ ദിനാചരണം വർണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ.ഫാ.ബേബി കട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോൺ ബോസ്കോ ഡയറക്ടർ ഫാ. സണ്ണി വായനാദിന പരിപാടികൾ…