മാലക്കല്ല്: വായന മാസാചാരണത്തിൽ അക്ഷരായനം പരിപാടിയുടെ ഭാഗമായി രാജപുരം പയസ് ടെൻറ് കോളേജിൻ്റെ നേത്യത്വത്തിൽ മാലക്കല്ല് സെൻറ് മേരീസ് എ യു പി സ്ക്കുളിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽക്കുകയുണ്ടായി. വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തപ്പെട്ട…
സംഗീതജ്ഞരെ ആദരിച്ച് രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ
രാജപുരം: ലോക സംഗീത ദിനത്തിൽ രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രശസ്ത കീ ബോഡിസ്റ്റും സംഗീതജ്ഞനുമായ ജോയ് കുന്നും കൈയെയും, സ്കൂളിലെ അധ്യാപകനും , ഗാനരചയിതാവുമായ…
സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 – 24 വർഷത്തെ സ്കൂൾ വിദ്യാർത്ഥി കൗൺസിൽ പ്രവർത്തനമേറ്റെടുത്തു
രാജപുരം:ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 – 24 വർഷത്തെ സ്കൂൾ വിദ്യാർത്ഥി കൗൺസിൽ പ്രവർത്തനമേറ്റെടുത്തു.രാജപുരം മുണ്ടോട്ട് പയസ് ടെൻത് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ദേവസ്യ എം ഡി പുതിയതായി…
കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥനെ തിരികെ നൽകി വ്യാപാരി നേതാവിന്റെ സത്യസന്ധത.
രാജപുരം: റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണത്തിന്റെ കൈചെയിൻ ഉടമസ്ഥന് തിരിച്ച് നൽകി പാണത്തൂരിലെ വ്യാപാരി നേതാവിന്റെ സത്യസന്ധത. കെഎസ് ഇ ബി ബളാംതോട് സെക്ഷൻ എഞ്ചിനീയർ രാജീവന്റെ കൈ ചെയിനാണ് കഴിഞ്ഞ ദിവസം…
ടാഗോർ സ്കൂളിൽ യോഗ ദിനം ആചരിച്ചു
‘. .രാജപുരം : ടാഗോർ പബ്ലിക് സ്കൂളിൽ രാജ്യാന്തര യോഗ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ യോഗ അഭ്യസിച്ചു. യോഗ മാസ്റ്റർ ശ്രീ ഷാജി ജോസഫ്, ശ്രീമതി നേഹ. എസ് തുടങ്ങിയവർ ക്ലാസുകൾ എടുത്തു. പ്രിൻസിപ്പാൾ…
സെന്റ് പയസ് ടെൻത് കോളേജ് യോഗാ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
രാജപുരം:ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് സെന്റ് പയസ് ടെൻത് കോളേജ് എൻ എസ് എസ് , എൻ സി സി, യോഗ ക്ലബ്, രാജപുരം ഹോളീ ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻ സി…
സെൻ്റ് മേരീസ് എയുപി സ്ക്കൂൾ മാലക്കല്ലിൽ യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലനവും ക്ലാസ്സും നടത്തി.
രാജപുരം:സെൻ്റ് മേരീസ് എയുപി സ്ക്കൂൾ മാലക്കല്ലിൽ യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലനവും ക്ലാസ്സും നടത്തി. ഹെഡ്മാസ്റ്റർ സജി എം എ യോഗദിന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.ശ്രീ ഷാജി പൂവക്കളം ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. മിസ്…
വായനയുടെ അനുഭവങ്ങൾ പങ്ക് വെച്ച്
ഉണ്ണിരാജ് ചെറുവത്തൂർ.
രാജപുരം : കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിലെ വായന മാസാചരണത്തിൽവിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സിനിമ – ടെലിവിഷൻ താരം ഉണ്ണിരാജ് ചെറുവത്തൂർ നിർവഹിച്ചു. പിടി എ പ്രസിഡന്റ് എ.വി മധു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷേർളി…
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യോഗ ദിനാചരണം.
രാജപുരം: ലോക യോഗ ദിനം ആചരിച്ച് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ . പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപറമ്പിൽ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ അജിത് കെ അജി…
കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണം.
രാജപൂരം : കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണം, ലോക സംഗീത ദിനവും ടാലന്റ് ക്ലബ്ബ് ഉദ്ഘാടനവും വിവിധ പരിപാടികളോടെ ആചരിച്ചു. കൊട്ടോടി ഗവ.ആയുർവേദ ആശുപത്രി ഡോക്ടറും യോഗ പരിശീലകയുമായ ഡോ.…
