രാജപുരം: കള്ളാര്‍ ഉണ്ണിമിശിഹാ ദേവാലയത്തിൽ ഉണ്ണിമിശിഹായുടെ തിരുനാളും ആഘോഷപൂര്‍വമായ നവനാള്‍ പ്രാര്‍ത്ഥനയും വികാരി .ഫാ.ജോര്‍ജ്ജ് പഴേപറമ്പില്‍ കൊടിയേറ്റി. തുടർന്ന് 4.30 ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ…
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിപുലമായ രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തി
രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിപുലമായ രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തി. പുൽക്കൂടൊരുക്കിയും , നക്ഷത്രങ്ങൾ തൂക്കിയും , കിസ്മസ് ട്രി ഒരുക്കിയും കുട്ടികൾ ആഘോഷത്തിൽ പങ്കെടുത്തപ്പോൾ അവരോടൊപ്പം രക്ഷിതാക്കളും പങ്കെടുത്തത് നവ്യാനുഭവമായി.…
കിഴക്കെതിൽ രാജേഷ് (52) നിര്യാതനായി.
കിഴക്കെതിൽ രാജേഷ് (52) നിര്യാതനായി. രാജപുര : പാണത്തൂർ കിഴക്കെതിൽ രാജേഷ് (52) നിര്യാതനായി. ഭാര്യ: ജാൻസി. മക്കൾ : ജിസ്ന, സ്നേഹ, ധന്യ,ജിതിൻ. മരുമക്കൾ : അനീഷ്, എബിൻ , ഷിബിൻ. സംസ്കാരം…
റാണിപുരം ഫാര്‍മേഴ്‌സ് പ്രൊഡ്യുസര്‍ കമ്പനി ഉദ്ഘാടനം ചെയ്തു.
റാണിപുരം ഫാര്‍മേഴ്‌സ് പ്രൊഡ്യുസര്‍ കമ്പനി ഉദ്ഘാടനം ചെയ്തു. രാജപുരം : റാണിപുരം ഫാര്‍മേഴ്‌സ് പ്രൊഡ്യുസര്‍ കമ്പനി പനത്തടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത…
ഫാ ജെയിംസ് മരിയ കുമാർ (എസ് വി ഡി.) മുംബൈ നിര്യാതനായി.
ഫാ ജെയിംസ് മരിയ കുമാർ (എസ് വി ഡി.) മുംബൈ നിര്യാതനായി. രാജപുരാ മുംബൈയിൽ ദൈവവചന സഭയിൽ എസ് വി ഡി അംഗമായി പ്രവർത്തിച്ചിരുന്ന ഫാ.ജെയിംസ് മരിയ കുമാർ (85) നിര്യാതനായി. സംസ്കാരം മുംബൈ…
പണത്തൂർ പവിത്രംകയം കുന്നത്തുപോതിയിൽ ജോർജ് (74 )വയസ്സ് നിര്യാതനായി.
രാജപുരം: പണത്തൂർ പവിത്രംകയം കുന്നതുപോതിയിൽ ജോർജ് (74 )വയസ്സ് നിര്യാതനായി. സംസ്കാര ശുശ്രുഷ നാളെ ഉച്ചകഴിഞ്ഞു 2.30 വീട്ടിൽ ആരംഭിച് പാണത്തൂർ സെന്റ് മേരീസ് ചർച്ചിൽ .ഭാര്യ : റോസമ്മ അച്ഛമ്പറമ്പിൽ കുടുംബാംഗം. മക്കൾ…
റാണിപുരം ഫാര്‍മേഴ്‌സ് പ്രൊഡൂസര്‍ കമ്പിനി ഉദ്ഘാടനം 21ന്
രാജപുരം;റാണിപുരം ഫാര്‍മേഴ്‌സ് പ്രൊഡൂസര്‍ കമ്പിനി ഉദ്ഘാടനം 21ന് നടക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളുടെ ചെറുകിട നാമമാത്ര കര്‍ഷകരുടെ സമഗ്ര ഉന്നമനം ലക്ഷ്യം വച്ച്…
പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമവും പരിശീലന പരിപാടിയും സമാപിച്ചു.
പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമവും പരിശീലന പരിപാടിയും സമാപിച്ചു. രാജപുരം : പനത്തടി പഞ്ചായത്തും പാണത്തൂർ കുടുംബാരോഗ കേന്ദ്രവും ചേർന്ന് 17,18,19 തീയതികളിൽ സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമവും പരിശീലന പരിപാടിയും സമാപിച്ചു.…
ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കള്ളാര്‍ സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടു.
രാജപുരം: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കള്ളാര്‍ സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടു. കള്ളാര്‍ മങ്കരയില്‍ ജോസിന്റെ ഭാര്യ സ്റ്റെനി ജോസ്(55) ആണ് മരണപ്പെട്ടത്. ഭര്‍ത്താവുള്‍പ്പെടെ ബന്ധുക്കളായ 5 പേര്‍ക്ക് പരിക്കേറ്റു. സ്റ്റെനിയുടെ ഭര്‍ത്താവ് ജോസ് ( 58),…
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ രാജപുരം ഓഫീസ് തുറന്നു.
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ രാജപുരം ഓഫീസ് തുറന്നു. രാജപുരം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സര്‍വ്വീസ് പെന്‍ഷന്‍ക്കാരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് കെ എസ് എസ് പി എ കാസറഗോഡ്…
