രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ ഏപ്ലസ് നേടിയവര്‍, ഒന്ന്, നാല് , ഏഴ് ക്ലാസ്സുകളിലെ മികച്ച കുട്ടികള്‍ക്കുള്ള അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു. കോടോംബേളുര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ…
സ്‌കൗട്ട്‌സ് & ഗൈഡ്‌സ് വിട്ടിലൊരു കൃഷിത്തോട്ടം ഹോസ്ദുര്‍ഗ് ഉപജില്ല ഉദഘാടനം
രാജപുരം: കേരള സ്റ്റേറ്റ് -ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ പരിപാടിയുടെ ഭാഗമായുള്ള എന്റെ വീട്ടിലും കൃഷിത്തോട്ടം ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഉദ്ഘാടന ചടങ്ങ് കക്കാട്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട് അഭിനവ് രാജിന്റെ…
മസ്തിഷ്കാഘാതം മൂലം ശരീരം തളർന്ന് കലാകാരനെ രക്ഷിക്കാൻ കൈകോർത്ത് നാട്ടുകാർ.
KERALA GRAMEEN BANK RAJAPURAM Br.: 40663101028313. IFSC: KLGB0040663, Google Pay: 9383489526.
രാജപുരം: മസ്തിഷ്കാഘാതം മൂലം ശരീരം തളർന്ന് കലാകാരനെ രക്ഷിക്കാൻ കൈകോർത്ത് നാട്ടുകാർ. മസ്തിഷ്കാഘാതം മൂലം ശരീരം തളർന്ന കലാകാരനെ വിദഗ്ധ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കൈകോർത്ത് നാട്ടുകാർ ഗായകനായിരുന്ന കൊട്ടോടിയിലെ വി.ഗംഗാധരൻ (50)…
നബിദിനത്തോടനുബന്ധിച്ച് അയ്യങ്കാവ് മസ്ജിദില്‍ ഹുബ്ബു റസൂല്‍ ക്യാമ്പയിന് തുടക്കമായി.
രാജപുരം: നബിദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദില്‍ ജുമുഅ നിസ്‌കാരശേഷം മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കെ.അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. കേരള മുസ്ലിം ജമാ അത്ത് സര്‍ക്കിള്‍ കമ്മിറ്റിയുടെ ഹുബ്ബുറസൂല്‍ ക്യാമ്പയിന്റെ…
കൊട്ടോടി പേരടുക്കു ദൂര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 13, 14, 15 തീയതികളില്‍ നടക്കും.
രാജപുരം: കൊട്ടോടി പേരടുക്കു ദൂര്‍ഗ ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷം 13, 14, 15 തീയതികളില്‍ നടക്കും.13 ന് രാവിലെ 5.30ന് നടതുറക്കല്‍, ഗണപതിഹോമം, ഉഷ:പൂജ, ദേവീമാഹാത്മ്യ പാരായണം, 10 ന് കലവറ നിറയ്ക്കല്‍,…
റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ കുടുംബശ്രീ നടത്തുന്ന പലഹാര ഫെസ്റ്റിന് മികച്ച പ്രതികരണം.
രാജപുരം. കോടമഞ്ഞില്‍ കുളിച്ച റാണിപുരത്തെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തി മടങ്ങുന്നവര്‍ക്ക് വൈവിധ്യങ്ങളായ വിഭവങ്ങളുടെ രുചിയും നുകര്‍ന്നു മടങ്ങാം. ഗുണമേന്മയും മായം കലരാത്തതും പരമ്പരാഗതവുമായ ഒട്ടേറെ മധുരപലഹാരങ്ങള്‍ പഞ്ചായത്തിലെ വിവിധ അയല്‍ക്കൂട്ടം വനിതാ സംരംഭങ്ങളില്‍ നിന്നും…
സംഗീത സംവിധായകന്‍ എം.എസ്.ബാബുരാജിനെ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ്ബ് അനുസ്മരിച്ചു
തായന്നൂര്‍: മലയാളികള്‍ക്ക് ഒട്ടേറെ അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ എം.എസ്.ബാബുരാജിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ 43-ാം ചരമവാര്‍ഷിക ദിനത്തില്‍ എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ്ബ് നടത്തിയ ‘പാമരനാം പാട്ടുകാരന്‍ ‘ എന്ന പരിപാടി പുതുമ…
കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് സെമിനാർ സംഘടിപ്പിച്ചു
രാജപുരം: ബഹിരാകാശ വാരാഘോഷവുമായി ബന്ധപ്പെട്ട് കൊട്ടോടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി. വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ യുവ ശാസ്ത്രജ്ഞന്‍ വി.സനോജ് സെമിനാറിന് നേതൃത്വം നല്‍കി. ഹെഡ്മിസ്ട്രസ് കെ.ബിജി…
ഡോ:അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോടോത്ത് എസ്.പി.സി യൂണിറ്റിന്റെ അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്നു.
രാജപുരം: ഡോ:അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ കോടോത്ത് എസ്.പി.സി യൂണിറ്റിന്റെ അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ഗണേശന്‍…
കൊട്ടോടിയില്‍ കേരള ഗാന്ധി കെ.കേളപ്പന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.
രാജപുരം: മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കൊട്ടോടിയില്‍ കേരള ഗാന്ധി കെ.കേളപ്പന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖല സെക്രട്ടറി സുരേഷ്…
