Author: MB Admin

പനത്തടി പഞ്ചായത്തില മൊട്ടയം കൊച്ചി ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് യാഥാര്‍ത്ഥ്യമാകുന്നു.

രാജപുരം: പനത്തടി പഞ്ചായത്ത് 14ാം വാര്‍ഡില്‍ മൊട്ടയംകൊച്ചി -ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് യാഥാര്‍ത്ഥ്യമാകുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസാണ് റോഡ് കമ്മിറ്റി ഭാരവാഹികള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം റോഡ് പണിക്ക് നേതൃത്വം നല്‍കുന്നത്. പ്രാന്തര്‍കാവിലെ…

രാജപുരം പയസ് ടെന്‍ത് കോളേജില്‍ സിവില്‍ സര്‍വിസ് വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.

രാജപുരം : പയസ് ടെന്‍ത് കോളേജിലെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്ലബ് എന്‍ സി സിയുമായി സഹകരിച്ച് എങ്ങനെ സിവില്‍ സര്‍വിസില്‍ പ്രവേശിക്കാം എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. 2018 യു പി…

വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഡിജിറ്റല്‍ പദ്ധതിയുമായി കേരളവിഷനും കാസര്‍കോട് ജില്ലാ പഞ്ചായത്തും കൈകോര്‍ത്തു

കാസര്‍ഗോഡ്: വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഡിജിറ്റല്‍ പദ്ധതിയുമായി കേരളവിഷനും കാസര്‍കോട് ജില്ലാ പഞ്ചായത്തും കൈകോര്‍ത്തു.കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. 890 രൂപ നല്‍കിയാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകും. ഒരു…

രാജ്യത്തിന് സേവനം ചെയ്ത സൈനികര്‍ ഗംഗാധരന് ചികിത്സാ സഹായം നല്‍കി സാമൂഹിക സേവനത്തില്‍ പങ്കാളികളായി.

രാജപുരം: രാജ്യ സേവനം ചെയ്ത സൈനികര്‍ ഗംഗാധരന് ചികിത്സാ സഹായം നല്‍കി സാമൂഹിക സേവനത്തില്‍ പങ്കാളികളായി.എക്‌സ് സെര്‍വീസ്മെന്‍ ലീഗ് രാജപുരം മേഖലയിലെ സൈനിക സംഘടന ഭാരവാഹികളും അംഗങ്ങളുമാണ് മസ്തിഷ്‌കാഘാതം ബാധിച്ച കൈകാലുകള്‍ തകര്‍ന്നകൊട്ടോടിയിലെ ഗംഗാധരനു…

പനത്തടി പഞ്ചായത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് നിര്‍വഹിച്ചു.

രാജപുരം: പനത്തടി പഞ്ചായത്തില്‍ ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റ് വഴി നടപ്പിലാക്കുന്ന മത്സ്യ കുഞ്ഞുങ്ങളുടെ വിതരണ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.കുര്യാക്കോസ് നിര്‍വഹിച്ചു.

എണ്ണപ്പാറ ആശുപത്രിയില്‍ കോവിസ് പരിശോധന പുനരാരംഭിക്കണമെന്ന് യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ് .

രാജപുരം: നിത്യേന നൂറു കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന മലയോരത്തെ പ്രധാന ചികിത്സാ കേന്ദ്രമായ എണ്ണപ്പാറ ആശുപത്രിയില്‍ കോവിഡ് പരിശോധന നിര്‍ത്തി വച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോവിഡ് ബ്രിഗേഡ്മാരില്ലാ ത്തതിനാലാണ് ഈ മാസം എട്ടാം…

ഒടയംചാല്‍ല്‍ റോട്ടറി ക്ലബ് ലോക ബാലികാദിനം ആചരിച്ചു.

രാജപുരം: ഒടയംചാല്‍ റോട്ടറി ക്ലബ് ലോക ബാലികാദിനം ആചരിച്ചു. നായിക്കയം എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ബുക്കും പഠനാനുബന്ധ സാമഗ്രികളും വിതരണം ചെയ്തു. കെ.മോഹനന്‍ നായര്‍, ടി.ടി.സജി, സി.ചന്ദ്രന്‍,…

കുടും ബശ്രീ ജില്ലാ മിഷന്‍ ന്യൂട്രോ അഗ്രി ഗാര്‍ഡന്‍ വാര്‍ഡ് തല ക്ലാസ്സും പോസ്റ്റര്‍ പ്രകാശനവും പച്ചക്കറി വിത്ത് വിതരണവും നടത്തി.

രാജപുരം: കുടുംബശ്രീ ജില്ലാ മിഷന്‍ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ന്യൂട്രോ അഗ്രി ഗാര്‍ഡന്‍ പരിപാടിയുടെ വാര്‍ഡ് തല ക്ലാസ്സും പോസ്റ്റര്‍ പ്രകാശനവും പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് നിര്‍വഹിച്ചു. പ്രാന്തര്‍കാവ്…

കോടോം ബേളൂര്‍ പഞ്ചായത്തില്‍ കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തില്‍ കാര്‍പ്പ് മത്സ്യക്കുഞ്ഞ് വിതരണം പഞ്ചായത്ത് വൈസ് പ്രിസിഡന്റ് പി.ദാമോദരന്‍ മുതിര്‍ന്ന മത്സ്യകര്‍ഷക സി.ജെ.ഏലിയാമ്മയ്ക്ക് മത്സ്യവിത്ത് കിറ്റ് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ഗോപാലകൃഷ്ണന്‍…

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃസംഗമം നടത്തി ചുള്ളിക്കര ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നടന്നു.

രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃസംഗമം നടത്തി ചുള്ളിക്കര ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ വച്ച് നടന്നു.ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.കരുണാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി…