Author: MB Admin

ബളാംതോട് പുഴയില്‍ വീണ യുവാവിനെ പണക്കയം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

രാജപുരം: ബളാംതോട് പുഴയില്‍ വീണ യുവാവിനെ രണ്ട് കിലോമീറ്റര്‍ താഴെ പണക്കയം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജയകുമാറിന്നെ കുറിച്ച് അന്വേഷിക്കാന്‍ പുഴയോരത്തെ നാട്ടുകാരുടെ സഹായം അഭ്യര്‍ത്ഥിച്ചുള്ള രാജപുരം സി ഐ യുടെ വോയിസ്…

ബളാംതോട് പുഴയില്‍ വീണ യുവാവിനെ മൂന്നാം ദിനവും കണ്ടെത്താനായില്ല.തിരച്ചില്‍ നാളെയും തുടരും

രാജപുരം: ബളാംതോട് പുഴയില്‍ വീണ ചാമുണ്ഡിക്കുന്നിലെ യുവാവിനെ കണ്ടെത്താനുള്ള ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും മൂന്നാം ദിവസത്തെ തിരച്ചിലും വിഫലമായി. ഞായറാഴ്ച രാത്രിയാണ് ചാമുണ്ഡിക്കുന്നില ജയകുമാര്‍ ( 30) നെയാണ് പുഴയില്‍ വീണ് കാണാതാകുന്നത്. രാത്രി 11…

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കളളാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

കള്ളാര്‍: എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യൂ. സി യുടെ നേതൃത്വത്തില്‍ ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കളളാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സിപിഐ കള്ളാര്‍ ലോക്കല്‍ സെക്രട്ടറി…

വിരമിച്ച കെ എസ് ഇബി ഓവര്‍സീയര്‍ക്ക് ഐ എന്‍ ടി യു സി യാത്രയയപ്പ് നല്‍കി.

കാലിച്ചാനടുക്കം: കെഎസ്ഇബി ലിമിറ്റഡില്‍ നിന്നും വിരമിച്ച കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓവര്‍സിയര്‍ കാലിച്ചാനടുക്കം കോട്ടപ്പാറയിലെ പി.തമ്പാനെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐ എന്‍ ടി യു സി യുടെ നേതൃത്വത്തില്‍ വീട്ടിലെത്തി ആദരിച്ചു.…

അട്ടക്കണ്ടം പ്രദേശത്തെ വ്യാജമദ്യ വിതരണവും , പരസ്യ മദ്യപാനവും: ഡി വൈ എഫ് ഐ സമര രംഗത്തേക്ക്

രാജപുരം: അട്ടക്കണ്ടം, കോളിയാര്‍, ക്ലീനിപ്പാറ പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന കര്‍ണാടക നിര്‍മിത വിദേശ മദ്യ, വ്യാജ മദ്യ വില്‍പ്പന എന്നിവ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി വൈ എഫ് ഐ അട്ടക്കണ്ടം യൂണിറ്റ് പ്രതിഷേധ സമരം നടത്തി.…

കോടോം ബേളൂര്‍ പഞ്ചായത്തിലെ അട്ടക്കണ്ടത്ത് ജാഗ്രത സമിതിയോഗം ചേര്‍ന്നു.

രാജപുരം: കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച കോടോം ബേളൂര്‍ പഞ്ചായത്ത് വാര്‍ഡ് 9 അട്ടക്കണ്ടത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി ജാഗ്രത സമിതി യോഗം ചേര്‍ന്നകൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോവിഡിനെ…

പനത്തടി സെക്ഷൻ ഫോറസ്റ്റർ ടി.പ്രഭാകരന് റാണിപുരം വന സംരക്ഷണ സമിതി യാത്രയയപ്പ് നൽകി.

പനത്തടി സെക്ഷൻ ഫോറസ്റ്റർ ടി.പ്രഭാകരന് റാണിപുരം വന സംരക്ഷണ സമിതി യാത്രയയപ്പ് നൽകി. റാണിപുരം: സാമൂഹ്യ വനവല്ക്കരണ വിഭാഗത്തിലേക്ക് സ്ഥലം മാറി പോകുന്ന പനത്തടി സെക്ഷൻ ഫോറസ്റ്റർ ടി.പ്രഭാകരന് റാണിപുരം വന സംരക്ഷണ സമിതി…

വിരമിച്ച കെ എസ് ഇബി ഓവർസീയർക്ക് ഐ എൻ ടി യു സി യാത്രയയപ്പ് നൽകി.

വിരമിച്ച കെ എസ് ഇബി ഓവർസീയർക്ക് ഐ എൻ ടി യു സി യാത്രയയപ്പ് നൽകി. കാലിച്ചാനടുക്കം: കെഎസ്ഇബി ലിമിറ്റഡിൽ നിന്നും വിരമിച്ച കാഞ്ഞങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസിയർ കാലിച്ചാനടുക്കം കോട്ടപ്പാറയിലെ പി.തമ്പാനെ കേരള…

എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കളളാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കളളാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കള്ളാർ: എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യൂ. സി യുടെ നേതൃത്വത്തിൽ ദേശീയ…

സെന്റ് പയസ് ടെന്‍ത് കോളേജിന്റെ നേതൃത്വത്തില്‍ രാജ്യാന്തര വെബിനാറിന്റെ എഴാം ദിവസം

രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജില്‍ നടത്തപ്പെടുന്ന അന്താരാഷ്ട്ര വെബിനാര്‍ പരമ്പരയുടെ ഭാഗമായി ക്യൂ എസ് വേള്‍ഡ് സര്‍വകലാശാല റാങ്കിംഗില്‍ 92 ആം സ്ഥാനത്തുള്ള യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പ്രൊഫസര്‍ ഡോ ഡോണെല്ല…