രാജപുരം: സ്ഥലം പാട്ടത്തിനെടുത്ത് വര്‍ഷങ്ങളായി കൃഷി ചെയ്ത് ജീവിക്കുന്ന ആദിവാസി കര്‍ഷകന് ആദരമൊരുക്കി വനവാസി കേന്ദ്രം പ്രവര്‍ത്തകര്‍. പൂടംകല്ല് മുണ്ടമാണിയിലെ എലുമ്പനെയാണ് വനവാസി വികാസ കേന്ദ്രം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചത്. സംസ്ഥാന സഹ…
വിമാനയാത്രികയ്ക്ക് ദേഹാസ്വാസ്ഥ്യം; ജീവന്‍ രക്ഷിച്ച് മലയാളി നഴ്സ്
രാജപുരം: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ടൊറാന്റോയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരിക്ക് അസ്വസ്ഥത. രക്ഷകയായെത്തിയത് മലയാളി നഴ്സ്. പഞ്ചാബ് സ്വദേശിനിയായ വയോധികയ്ക്കാണ് വിമാന യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് വിമാനത്തിലെ ജീവനക്കാര്‍…
ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു
ജെസി വാരാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ.ചുള്ളിക്കരയുടെ നേതൃത്വത്തില്‍ മാലക്കല്ലില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു. കള്ളാര്‍ പഞ്ചായത്തില്‍ കോവിഡ് വ്യാപനമുണ്ടായ മൂന്ന്, നാല് വാര്‍ഡുകളില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെയാണ് ആദരിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല്…
റാണിപുരം വിനോദ സഞ്ചാര കേന്ദ്രം തുറക്കാനൊരുങ്ങി വനംവകുപ്പ്; എതിര്‍പ്പുമായി പഞ്ചായത്ത്
സഞ്ചാരികളെ ആകര്‍ഷിക്കുന്ന റാണിപുരം പുല്‍മേട് രാജപുരം: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കാനൊരുങ്ങി വനം വകുപ്പ്. എതിര്‍പ്പുമായി പഞ്ചായത്ത് അധികൃതര്‍. വനം വകുപ്പിന് കീഴിലുള്ള മറ്റ് ജില്ലകളിലെ…
മലയോരത്ത് വീണ്ടും മഴ ശക്തമാകുന്നു
രാജപുരം: മലയോരത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ മഴ നിര്‍ത്താതെ പെയ്യുകയാണ്. ഇടിയും മിന്നലും കാറ്റുമില്ലാത്തതിന്റെ ആശ്വാസത്തിലാണ് മലയോരം. നീരൊഴുക്ക് കുറഞ്ഞിരുന്ന തോടുകളിലും പുഴയിലും മഴ ശക്തമായതോടെ നീരൊഴുക്ക് കൂടിയിട്ടുണ്ട്.…
ലൈഫ് മിഷന്‍: വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി
രാജപുരം: ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീടിന് അപേക്ഷിക്കാനുള്ള തീയതി 23 വരെ നീട്ടി. നിലവില്‍ സെപ്തംബര്‍ ഒന്‍പത് വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള രേഖകള്‍…
ഡ്രൈവിംഗ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും
രാജപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. പരിശീലന വാഹനത്തില്‍ പരിശീലനം…
കോണ്‍വെക്സ് കണ്ണാടി സ്ഥാപിച്ചു
രാജപുരം: ചുള്ളിക്കര-കുറ്റിക്കോല്‍ റോഡില്‍ അപകട സാധ്യതയേറിയ വാഴവളപ്പ് കവലയില്‍ കോണ്‍വെക്സ് കണ്ണാടി സ്ഥാപിച്ചു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പഞ്ചായത്തംഗം രമയുടെ നേതൃത്വത്തില്‍ കണ്ണാടി സ്ഥാപിച്ചത്.
കെട്ടിടം ഉദ്ഘാടനം ചെയ്തു
കാലിച്ചാനടുക്കം: ശിശു വികസന വകുപ്പ് കാലിച്ചാനടുക്കം അങ്കണവാടിക്ക്‌ന വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്.ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മാധവന്‍ നായര്‍ (ബാബു നായര്‍ ) 80-ാം ജന്മദിന ആശംസകള്‍
രാജപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ അഭിവക്ത പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായ കെ മാധവന്‍ നായര്‍ (ബാബു നായര്‍ ) 80-ാം ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് കൊട്ടോടി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍…
