രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ടു ദിവസത്തെ സഹവാസ നാടക കളരിക്ക് തുടക്കമായി.
കള്ളാർ ലോക്കൽ സെക്രട്ടറിയായി ബി.രത്നാകരൻ നമ്പ്യാരെ വീണ്ടും തിരഞ്ഞെടുത്തു
കള്ളാർ : ഇരുപത്തി അഞ്ചാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കള്ളാർ ലോക്കൽ സമ്മേളനം രണ്ട് ദിവസങ്ങളിലായി കള്ളാറിൽ വെച്ച് നടന്നു ഞായറാഴ്ച വൈകിട്ട് കാനം രാജേന്ദ്രൻ നഗറിൽ വെച്ച് നടന്ന പൊതു സമ്മേളനം ജില്ലാ…
പതിനാലാമത് രാജപുരം ബൈബിൾ കൺവൻഷന് ഭക്തിസാന്ദ്രമായ സമാപനം.
രാജപുരം : ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിൽ നടന്നുവന്ന പതിനാലാമത് രാജപുരം ബൈബിൾ കൺവൻഷന് ഭക്തിസാന്ദ്രമായ സമാപനം. സമാപന ദിനത്തിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി.നന്മ…
രാജപുരം ബൈബിൾ കൺവെൻഷൻ നാളെ സമാപിക്കും
രാജപുരം: വിശ്വാസ നിറവിൽ രാജപുരം ബൈബിൾ കൺവെൻഷൻ നാളെ സമാപിക്കുന്നു. നാളെ നടക്കുന്ന തിരുകർമ്മങ്ങൾക്ക് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യ കാർമ്മികൻ ആയിരിക്കും. കരിവേടകം സെൻ്റ് മേരീസ പള്ളി…
രാജപുരം ബൈബിൾ കൺവെൻഷന് ഭക്തിസാന്ദ്രമായ തുടക്കം
രാജപുരം: രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തിൽ രാജപുരം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പതിനാലാമത് രാജപുരം ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി. പനത്തടി ഫൊറോനാ വികാരി റവ. ഡോ ജോസഫ്…
കെസിവൈഎൽ കോട്ടയം അതിരൂപതതല ഫുട്ബോൾ ടൂർണമെൻ്റ് തുടങ്ങി.
രാജപുരം : കെസിവൈഎൽ മാലക്കല്ല് യൂണിറ്റ് ആതിഥേയത്വം വഹിക്കുന്നകോട്ടയം അതിരൂപതതല ഫ്ലഡ് ലൈറ്റ് ഫുട്ബോൾ. ടൂർണമെൻ്റ് തുടങ്ങി യൂണിറ്റ് ഡയറക്‌ടർ സാലു അയിലാറ്റിൽ പതാക ഉയർത്തി പ്രതിജ്‌ഞ ചൊല്ലി. യൂണിറ്റ് ചാപ്ലിൻ ഫാ.ഡിനോ കുമ്മാനിക്കാട്ട് കിക്കോഫ്…
രാജപുരം ബൈബിൾ കൺവെൻഷന് ഒരുക്കമായി ജപമാല റാലി നടത്തി.
രാജപുരം പനത്തടി ഫൊറോനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 3 മുതൽ 6 വരെ രാജപുരത്ത് നടക്കുന്ന പതിനാലാമത് രാജപുരം ബൈബിൾ കൺവെൻഷന് ഒരുക്കമായി കള്ളാർ സെന്റ് തോമസ് ദേവാലയത്തിൽ നിന്നും, ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തിൽ…
കള്ളാർ പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
രാജപുരം: മാലിന്യ മുക്ത നവകേരളം പഞ്ചായത്ത് തല പ്രഖ്യാപന റാലിയും പ്രഖ്യാപനവും നടത്തി. കള്ളാർ ടൗണിൽ നിന്നും ആരഭിച്ച റാലി പഞ്ചായത്താഫിസിൽ സമാപിച്ചു. തുടർന്നു നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്യുകയും…
പനത്തടി പഞ്ചായത്തിൽ ജാഗ്രത സമിതി യോഗം ചേർന്നു.
രാജപുരം : വന്യജീവി ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ സൗരോർജ വേലി നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതപെടുത്താൻ പനത്തടി പഞ്ചായത്തിൽ നടന്ന ജനജാഗ്രത സമിതി യോഗം തീരുമാനിച്ചു. വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി പനത്തടി സെക്ഷൻ തലത്തിൽ…
കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി.
രാജപുരം : കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ലഹരിവിരുദ്ധ ദിനാചരണവും സന്നദ്ധ സേനാ രൂപീകരണവും പനത്തടി ഫൊറോന തല ഉൽഘാടനം പാണത്തൂർ സെൻ്റ് മേരീസ് ചർച്ചിൽ നടത്തി. ഇടവക വികാരി ഫാ.വർഗീസ്…