രാജപുരം: യുവാക്കളിലും വിദ്യാർത്ഥികളിലും ഏറിവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ഗോത്രബന്ധുവികസന സമിതി. സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന് പിന്തുണയർപ്പിച്ച് ബോധവത്കരണ പ്രവർത്തനത്തിൻ്റെ ഭാഗമായി എണ്ണപ്പാറയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. നബാർഡ് ട്രൈബ്സ് പ്രൊജക്ട്…
ലഹരിക്കെതിരെ മഴയാത്രയുമായി ജവഹർ സാംസ്കാരിക വേദി
രാജപുരം: ജവഹർ സാംസ്കാരിക വേദി കാസർഗോഡിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തി കാഞ്ഞങ്ങാട് മുതൽ റാണിപുരം വരെ മഴയാത്ര സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലഹരി…
റെയിൽവെ യാത്രാ സൗജന്യം പുന:സ്ഥാപിക്കണം: സീനിയർ സിറ്റിസൺസ് ഫ്രെണ്ട്സ് വെൽഫെയർ അസോസിയേഷൻ
രാജപുരം: 2019 വരെ വയോജനങ്ങൾക്ക് കിട്ടി കൊണ്ടിരുന്ന യാത്രാ സൗജന്യം പുന:സ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രെണ്ട്സ് വെൽഫെയർ അസോസിയേഷൻ ബേളൂർ യൂണിറ്റ് സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.സമ്മേളനം ബേളൂർ ലോക്കൽ സെക്രട്ടറി എച്ച്.നാഗേഷ് ഉദ്ഘാടനo…
ശുചിത്വ മിഷൻ കള്ളാർ ഗ്രാമ പഞ്ചായത്ത് ഹരിത വിദ്യാലയ ക്യാംപെയിൻ എച്ച്എഫ് എച്ച് എസ് രാജപുരം സ്കൂളിൽ തുടക്കമായി.
രാജപുരം: ശുചിത്വ മിഷൻ തദ്ദേശസ്വയംഭരണ വകു പ്പ് വിദ്യാഭ്യാസവകുപ്പ് സഹകരണത്തോ പഞ്ചായത്തുകളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയ ങ്ങളിൽ നടപ്പിലാക്കുന്ന ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിൻ കള്ളാർ പഞ്ചായത്തിൽ ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം തുടക്കമായി. വിദ്യാർ…
കള്ളാർ പഞ്ചായത്തിൽ ‘ഹരിത വിദ്യാലയ ക്യാംപെയിൻ’ ഉദ്ഘാടനം ചെയ്തു.
രാജപുരം: കള്ളാർ പഞ്ചായത്തും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹരിത വിദ്യാലയ ക്യാംപെയിൻ’ എച്ച്. എഫ്. എച്ച്. എസ്. രാജപുരത്ത് വച്ച് പഞ്ചായത്ത് പ്രസിഡണ്ട് കെ.രജിത ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തമായൊരു നാളേക്ക് വിദ്യാർത്ഥികളിൽ അവബോധം…
മലയോരത്തിനും മാലക്കല്ലിനും അഭിമാനമായി ഡോ.ടിനു ടോമി.
രാജപുരം: ജോർജിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷം, ഇന്ത്യയിലെ കഠിനമായ ഫോറിൻ മെഡിക്കൽ ഗ്രാജുവേഷൻ എക്സാമിനേഷൻ (FMGE) ഉന്നത വിജയത്തോടെ പാസ്സായ മാലക്കലിലെ ചെട്ടിക്കത്തോട്ടത്തിൽ ഡോ.ടിനു ടോമി നാടിൻ്റെ അഭിമാനമായി.മാലക്കല്ലിലെ ചെട്ടിക്കത്തോട്ടത്തിൽ…
കള്ളാർ ടൗണിലെ ഫർണിച്ചർ ഷോപ്പിന് തീയിട്ട സംഭത്തിൽ രണ്ട് പേർ റിമാൻഡിൽ
രാജപുരം: കള്ളാർ ടൗണിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിന് തീയിട്ട സംഭവത്തിൽ രാജപുരം പോലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കള്ളാർ ഒക്ലാവ് സ്വദേശിയായ കുഞ്ഞഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഷോപ്പ്.സംഭവത്തിൽ ഏകദേശം പത്ത്…
തെങ്ങ് വീണ് വീട് തകർന്നു. പിഞ്ചുകുഞ്ഞ് അടക്കം കുടംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപെട്ടു.
രാജപുരം : തെങ്ങ് വീണ് വീട് തകർന്നു. പിഞ്ചുകുഞ്ഞ് അടക്കം കുടംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപെട്ടു. കള്ളാർ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ വണ്ണാത്തിക്കാനത്ത് പറയ കോണത്ത് M എം.എൽ.ചാക്കോയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മുകളിൽ ആണ് തകർന്നത്.…
പ്ലസ് വൺ പ്രവേശനോത്സവും മെറിറ്റ്ഡേ സെലിബ്രേഷനും നടത്തി
രാജപുരം: ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ കുട്ടികൾക്കുള്ള പ്രവേശനോത്സവവും പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുന്ന മെറിറ്റ് ഡേ സെലിബ്രേഷനും സംയുക്തമായി നടത്തപ്പെട്ടു. കള്ളാർ പഞ്ചായത്ത്…
പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അടിയന്തിരമായി പരിഹരിക്കണം :ബിഎംഎസ് .
രാജപുരം പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അടിയന്തിരമായി പരിഹരിക്കണമെന്ന് ബി എം എസ് കള്ളാർ പഞ്ചായത്ത് വാർഷിക സമ്മേളനം അവശ്യപ്പെട്ടു.കാസർകോട് ജില്ലയിലെ മലയോര മേഖലയിലെ ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങളുടെ…
