Category: Latest News

പാതയോരത്ത് നിർത്തിയിട്ട ജീപ്പിൽ ഇടിച്ച് കാർ തകർന്നു.

രാജപുരം: ഒടയംച്ചാൽ സെന്റ് ജോർജ് പള്ളിയുടെ മുൻപിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ച് കാറിന്റെ മുൻ ഭാഗം തകർന്നു. ജീപ്പിനും കേട് പാട് പറ്റിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം…

കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡ് എഡിഎസ് അനുമോദനം സംഘടിപ്പിച്ചു.

രാജപുരം : കള്ളാർ പഞ്ചായത്ത് പതിനാലാം അവാർഡ് എഡിഎസ്എസ്എസ്എൽസി , പ്ലസ് ടുഅനുമോദന യോഗം സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ കമലാക്ഷി ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡന്റ് ബി.രമ അധ്യക്ഷത വഹിച്ചു. എഡിഎസ് വൈസ് പ്രസിഡന്റ്…

കള്ളാർ പഞ്ചായത്തിലെ മണാട്ടികുണ്ട് അഗൻവാടിയിൽ ആഘോഷപൂർവ്വമായ പ്രവേശനോത്സവം നടത്തി

രാജപുരം :കള്ളാർ പഞ്ചായത്തിലെ മണാട്ടികുണ്ട് അഗൻവാടിയിൽ ആഘോഷപൂർവ്വമായ പ്രവേശനോത്സവം നടത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയവും ആവേശവുമായി മാറി. അംഗൻവാടിയിൽ പുതുതായി വന്ന കുട്ടികൾക്ക് പൂക്കൾ കൊടുത്ത്…

കള്ളാർ പഞ്ചായത്ത് തല പ്രവേശനോത്സവം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ .

രാജപുരം: കള്ളാർ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഹോളി ഫാമിലി ഹയർ സെക്കൻററി സ്കൂളും, എഎൽപി സ്കൂളും ചേർന്ന് വർണ്ണാഭമായ പരിപാടികളോടെ നടത്തി. നവാഗതരായ കുട്ടികളെ വാദ്യമേളങ്ങളുടെ  അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു.. കള്ളാർ പഞ്ചായത്ത്…

ചെറു പനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 -24 അധ്യയനവർഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടത്തി

രാജപുരം:ചെറു പനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 -24 അധ്യയനവർഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടത്തി. പുതിയതായി സെന്റ് മേരീസ് സ്കൂളിലേക്ക് എത്തുന്ന നൂറ്റിനാല്പതോളം കുട്ടികളെ വരവേൽക്കാൻ സ്കൂൾ ക്യാമ്പസ് മുഴുവനും വർണ്ണക്കടലാസുകളും…

സെന്റ് മേരീസ് എ.യു.പി. സ്കൂളിൽ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പണി കഴിപ്പിച്ച പുതിയ പ്രവേശന കവാടം ഉദ്ഘാനം ചെയ്തു

മാലക്കല്ല് : സെന്റ് മേരീസ് എ.യു.പി. സ്കൂളിൽ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പണി കഴിപ്പിച്ച പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാനം സ്കൂൾ മാനേജർ റവ.ഫാ. ഡിനോ കുമ്മാനിക്കാട്ട് നിർവഹിച്ചു. വാർഡ് മെമ്പൻ മിനി ഫിലിപ്പ്…

പ്രവേശനോത്സവം2023ഗവ.ഹയർസെക്കണ്ടറിസ്കൂൾ അട്ടേങ്ങാനം

രാജപുരം :ഗവ.ഹയർസെക്കണ്ടറിസ്കൂൾ അട്ടേങ്ങാനം PTA പ്രസിഡണ്ട് ഗോപിയുടെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ് സി സ്റ്റാറ്റിസ്റ്റിക് സ് പരീക്ഷയിൽ ഒന്നാം റാങ്ക്…

കള്ളാർ പഞ്ചായത്തിലെ ചേറ്റുക്കല്ല് അംഗൻവാടിയിൽ ആഘോഷപൂർവ്വമായ പ്രവേശനോത്സവം നടത്തി

രാജപുരം :കള്ളാർ പഞ്ചായത്തിലെ ചേറ്റുക്കല്ല് അംഗൻവാടിയിൽ ആഘോഷപൂർവ്വമായ പ്രവേശനോത്സവം നടത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയവും ആവേശവുമായി മാറി. അംഗൻവാടിയിൽ പുതുതായി വന്ന കുട്ടികൾക്ക് പൂക്കൾ കൊടുത്ത്…

തലശേരി അതിരൂപത മുൻ കോർപറേറ്റ് മാനേജർ ഫാ.ജോൺ വടക്കുംമൂല (83) അന്തരിച്ചു.

രാജപുരം ; കൂത്തുപറമ്പ് നിർമലഗിരി കോളജ് മുൻ പ്രിൻസിപ്പളും തലശേരി അതിരൂപത മുൻ കോർപറേറ്റ് മാനേജരുമായ ഫാ.ജോൺ വടക്കുംമൂല (83) അന്തരിച്ചു. മാലോം, ചെറുപുഴ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലാ രൂപത മാന്നാർ ഇടവകയിലെ…

പൂടംകല്ല് ഇടക്കടവിലെ എം.കുമാരൻ (59) അന്തരിച്ചു.

രാജപുരം: പൂടംകല്ല് ഇടക്കടവിലെ എം.കുമാരൻ(59) അന്തരിച്ചു. ഭാര്യ: കല്ല്യാണി. മക്കൾ: ദിവ്യ, ദീപേഷ്. മരുമകൻ: സുകുമാരൻ. സഹോദരങ്ങൾ: രാമൻ, അനിൽ കുമാർ, മനോജ് കുമാർ, ശാരദ, നാരായണി, ലക്ഷ്മി.