രാജപുരം ; എ.ഐ കാമറ അഴിമതിക്കെതിരെ പനത്തടി മണ്ഡലം കോൺഗ്രസ് നേതൃത്വത്തിൽ പാണത്തൂർ എ.ഐ കാമറക്ക് മുൻപിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മുൻ ബളാൽ ബോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം ഉദ്ഘാടനം ചെയ്തു. മണ്ഡലം…
പനത്തടി പഞ്ചായത്ത് ഹരിത സഭ ചേർന്നു
രാജപുരം : പനത്തടി പഞ്ചായത്ത് ഹരിത സഭ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഹരിത സഭ ഉദ്ഘാടനം ചെയ്ത് പരിസ്ഥിതി ദിന സന്ദേശം നൽകി. വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസിന്റെ…
കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ 2022-23 വർഷ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ വാങ്ങിയവരേയും വിജയിച്ചവരേയും അനുമോദിച്ചു.
രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ 2022-23 വർഷ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ വാങ്ങിയവരേയും വിജയിച്ചവരേയും അനുമോദിച്ചു. പിടിഎ പ്രസിഡൻ്റ് ശ്രീ ശശിധരൻ എ അധ്യക്ഷത വഹിച്ച അനുമോദന…
മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.
രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളാടെ ആചരിച്ചു. ഫാ ജോബിഷ് തടത്തിൽ മുഖ്യാതിഥി ആയിരുന്നു. ലോകപരിസ്ഥിതി ദിനത്തിൻ്റെ 50 – മത് വാർഷികം പ്രമാണിച്ച് 50 പരിസ്ഥിതി…
പരിസ്ഥിതിദിനാചരണം സമുചിതമായി കൊണ്ടാടി.
രാജപുരം : ചെറു പനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 -24 അധ്യയനവർഷത്തെ പരിസ്ഥിതിദിനാചരണം സമുചിതമായി കൊണ്ടാടി. വിദ്യാർത്ഥി പ്രതിനിധികളിൽ നിന്നും വൃക്ഷത്തൈ മേടിച്ചു കൊണ്ട് പ്രിൻസിപ്പൽ ഫാദർ ജോസ് കളത്തിപ്പറമ്പിൽ…
പരിസ്ഥിതി ദിനാഘോഷം : രാജപുരം ഹോളി ഫാമിലി എഎൽപി സ്കൂളിൽ നവാഗതർക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകി.
രാജപുരം : ഹോളി ഫാമിലി എഎൽപി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ് മാസ്റ്റർ കെ.ഒ.എബ്രാഹം പരിസ്ഥിതി ദിന സന്ദേശം നൽകി. പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന പരിസ്ഥിതി ദിന സന്ദേശമുൾക്കൊണ്ടു…
ചുള്ളിക്കര സെൻ്റ്. മേരീസ് സൺഡേ സ്കൂളിൽ വിശ്വാസ പരിശീലന പ്രവേശനോത്സവം നടത്തി
രാജപുരം: ചുള്ളിക്കര സെൻ്റ്. മേരീസ് പള്ളിയിൽ വിശ്വാസ പരിശീലനത്തിന് തുടക്കം കുറിച്ചു.ഈ വർഷം പുതിയതായി ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നടത്തുന്ന അഞ്ചു കുട്ടികളെയും വിവിധ ക്ലാസ്സുകളിൽ പുതിയതായി എത്തിയ കുട്ടികളെയും കുട്ടികളുടെയും, മാതാപിതാക്കളുടെയും അധ്യാപകരുടെയും…
രാജപുരംകെ.സി.വൈ.എൽൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനം ആചരിക്കപ്പെട്ടു.
രാജപുരം: കെ.സി.വൈ.എൽൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനം ആചരിക്കപ്പെട്ടു. ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കൽ പള്ളിമുറ്റത്ത് വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അംഗങ്ങളുടെ നേതൃത്വത്തിൽ രാജപുരം ടൗണിലെ ബസ് സ്റ്റോപ്പുകൾ ശുചീകരിച്ചു.…
മാലക്കല്ല് സെൻമേരിസ് സൺഡേ സ്കൂളിൽ പ്രവേശനോത്സവം നടത്തി
രാജപുരം: മലക്കല്ല് സെൻമേരിസ് സൺഡേ സ്കൂളിൽ പ്രവേശനോത്സവം നടത്തി. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തിയ റാലിക്ക് മാനേജർ ഫാദർ ഡിനോ കുമാനിക്കാട്ട്, ഫാദർ ജോബീഷ് തടത്തിൽ, ഹെഡ്മാസ്റ്റർ റിങ്കു ജോസ്, സിസ്റ്റർ ജയ്മേരി തുടങ്ങിയവർ നേതൃത്വം നൽകി.
വാർഡ് വികസന സമിതി അനുമോദനം സംഘടിപ്പിച്ചു.
രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് നാലാം വാർഡ് വികസന സമിതി സംഘടിപ്പിച്ച എസ് എസ് എൽ സി , പ്ലസ്ടു അനുമോദന പരിപാടി ശ്രദ്ധേയമായി. പ്രസിഡണ്ടും വാർഡ് മെമ്പറുമായ പി. ശ്രീജ ഉദ്ഘാടനം ചെയ്തു.…
