രാജപുരം : മാലിന്യ മുക്തം ജനകീയ ക്യാമ്പയിൻ ന്റെ ഭാഗമായി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് തദ്ദേശസ്ഥാപനപരിധിയിൽ ഉടനീളം സമ്പൂർണ ശുചീകരണ യജ്ഞം നടത്തി. ഓരോ വാർഡുകളും പ്രത്യേകം പ്രത്യേകം അവരുടെ ഉത്തരവാദിത്തപ്പെട്ട ഇടങ്ങളിലാണ് ശുചീകരണം…
റിപ്പബ്ലിക് ദിനത്തിൽ ക്ഷേത്ര പരിസരം ശുചീകരിച്ച് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് മാതൃകയായി
രാജപുരം: അതി പുരാതനമായ നെരോത്ത് ശ്രീ പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്ര പരിസരം ശൂചികരിച്ച് ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ്.റിപ്പബ്ലിക് ദിനത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നെരോത്ത് ശ്രീ പെരട്ടൂർ…
സ്കുളിൽ വരച്ച ചുമർ ചിത്രങ്ങൾ സമർപ്പിച്ചു.
രാജപുരം: കോടോത്ത്ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ തനതിടം പ്രവർത്തനങ്ങളുടെ ഭാഗമായി വോളണ്ടീയർമാർ തയ്യറാക്കിയ ചുമർ ചിത്രങ്ങളുടെ സമർപ്പണം നടത്തി. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ…
കോടോം ബേളൂർ പഞ്ചായത്തിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു.
രാജപുരം : കേടോം ബേളൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉണർവ് എന്ന പേരിൽ ഭിന്ന ശേഷി കലാമേള ആവേശകരമായി.ശാരിരിക വെല്ലുവിളികളെ അതിജീവിച്ച് അവർ പാട്ടുപാടി, നൃത്തം ചവിട്ടി. എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിൽ പരിപാടികൾ…
ഉദയപുരം ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്ര മഹോത്സവം ജനുവരി 23, 24, 25 തീയതികളില്‍ നടക്കും
രാജപുരം: ഉദയപുരം ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്ര മഹോത്സവം ജനുവരി 23, 24, 25 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്രം രക്ഷാധികാരികളായ എൻ.പി. ബാലസുബ്രമണ്യന്‍, ഗോപാലന്‍ വാഴവളപ്പ്, ക്ഷേത്രം പ്രസിഡന്റ് കെ.ദാമോദരന്‍ നായര്‍ കണ്ടത്തില്‍, ആഘോഷ കമ്മിറ്റി…
എണ്ണപ്പാറ ഹോളി സ്പിരിറ്റ്ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം ജനുവരി 24ന് തുടങ്ങും.
രാജപുര: ഹോളി സ്പിരിറ്റ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് ജനുവരി 24നു വൈകുന്നേരം 4.30നു ഫാ.ജോയിസ് കാരിക്കാത്തടം കൊടിയേറ്റും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം-ഫാ.തോമസ് മണവത്ത്. ആറിനു സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ്. 6.30നു ഭക്തസംഘടനകളുടെ…
ഇനി ഞാൻ ഒഴുകട്ടെ – മൂന്നാം ഘട്ടം കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി
രാജപുരം: ഹരിതകേരളം മിഷന്‍ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമാക്കി നടപ്പാക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതിയുടെ മൂനാം ഘട്ടം കോടോം ബേളൂർ പഞ്ചായത്തിൽ തുടക്കമായി 2,8 വാർഡുകളിലെ ഏളാടി കുനുംവയൽ തോട് ശുചീകരണത്തിന്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്…
കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എഴുപതാം വാർഷികം: രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
രാജപുരം: കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എഴുപതാംവാർഷികാഘോഷവവും യാത്രയയപ്പ് സമ്മേളനവും രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ്…
ചെറുപനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സിൽവർ ജൂബിലി ഉദ്ഘാടനവും വാർഷികാഘോഷവും നടന്നു.
രാജപുരം: ചെറുപനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സിൽവർ ജൂബിലി ഉദ്ഘാടനവും വാർഷികാഘോഷവും നടന്നു. പ്രശസ്ത ഗായകൻ ലിബിൻ സ്കറിയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ സ്വാഗതം ആശംസിച്ചു.…
പനത്തടി വയനാട്ടു കുലവൻ തെയ്യം കെട്ടിൻ്റെ ഒരുക്കങ്ങളുടെ ഭാഗമായി മാതൃസമിതി നേതൃത്വത്തിൽ സമൂഹ ഓലമടയൽ നടത്തി.
രാജപുരം: ബാത്തൂർ കഴകം പനത്തടി താനത്തിങ്കാൽ ദേവസ്ഥാനം വയനാട്ട് കുലവൻ തെയ്യം കെട്ടിൻ്റെ ഒരുക്കങ്ങളുടെ ഭാഗമായി മാതൃസമിതി നേതൃത്വത്തിൽ സമൂഹ ഓലമടയൽആഘോഷ കമ്മിറ്റി ചെയർമാൻഎൻ .ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വർക്കിംഗ് പ്രസിഡൻ്റ്ഇ.കെ.ഷാജിഅദ്ധ്യക്ഷത…
