രാജപുരം : വയോജന പെൻഷൻ 5000 രൂപയായി നൽകണമെന്നും ഇതിന് വാർഷി വരുമാനം മാനദണ്ഡമാക്കരുതെന്നും സീനിയർ സിറ്റിസൻസ് കൊട്ടോടി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നിർത്തലാക്കിയ 50 ശതമാനം ട്രെയിൻ യാത്രാ സൗജന്യം പുനഃസ്‌ഥാപിക്കുക,…
ഉദയപുരത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവ് മരിച്ചു.
രാജപുരം: ഉദയപുരത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവ് മരിച്ചു.ഉദയപുരം സ്വദേശി പണാംകോട്ടെ യൂസഫിൻ്റെ മകൻ ഷെഫീഖ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടയായിരുന്നു സംഭവം. പരിക്കേറ്റ ഷെഫീഖിനെ ഉടൻ തന്നെ…
മൊഗർ -മാവിലൻ സമുദായ ദേവസ്ഥാന തറവാട് കാവ് സംരക്ഷണ സമിതി യോഗം നടത്തി.
രാജപുരം: മൊഗർ -മാവിലൻ സമുദായ ദേവസ്ഥാന തറവാട് കാവ് സംരക്ഷണ സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടോം ബേളൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ഒടയംചാൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ നടത്തി.…
കൈ നിറയെ സമ്മാനങ്ങളുമായി രാജപുരം കോളേജിൽ മാനേജ്മെന്റ് ഫെസ്റ്റ് 2025
രാജപുരം :കാസർകോട് , കണ്ണൂർ ജില്ലകളിലെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ സോഫ്റ്റ് സ്കിൽ മാറ്റുരയ്ക്കുന്ന മാനേജ്മെന്റ് ഫെസ്റ്റ് രാജപുരം സെൻ്റ് പയസ് കോളേജിൽ ജനുവരി മൂന്നാം തീയതി നടക്കും. സ്വിസ് ഗ്ലോബൽ എജുക്കേഷൻ ഹോൾഡിങ്സ്…
റോഡിന്റെ ശോചനീയാവസ്ഥയാചാനാ സമരവുമായി കോൺഗ്രസ് പ്രവർത്തകർ
രാജപുരം: കോടോം ബേളൂർ പഞ്ചായത്തിൽ ഇരിയയിൽ നിന്നും ലാലൂർ, ബാലൂർ പ്രദേശങ്ങളിലൂടെ പറക്കളായിക്ക് പോകുന്ന പത്തൊൻപതാം വാർഡിലെ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി. പല പ്രാവശ്യം റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും, പരാതിപ്പെടുകയും ചെയ്തെങ്കിലും പരിഹാരമുണ്ടായില്ല.…
അമ്പലത്തറ സബ്ബ് ഇൻസ്പെക്ടർ ബാബു തോമസിന് സഹപ്രവർത്തകൾ യാത്രയയപ്പ് നൽകി.
രാജപുരം : 32 വർഷത്തെ സേവനത്തിന് ശേഷം അമ്പലത്തറ പോലീസ് സ്‌റ്റേഷനിൽ നിന്ന് വിരമിക്കുന്ന സബ്ബ് ഇൻസ്പെക്ടർ ബാബു തോമസിന് സഹപ്രവർത്തകൾ സ്നേഹാദരവ് ഒരുക്കി. അമ്പലത്തറ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങ് ബേക്കൽ എസ്…
ചാമക്കുഴി എകെ ജി സ്മാരക വായനശാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: ചാമക്കുഴി എകെ ജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം, കാരുണ്യ മെഡിക്കൽ സെന്റർ പരപ്പ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാമക്കുഴി എകെ ജി വായനശാലയിൽ നടന്ന പരിപാടിയിൽ കോടോം-ബേളൂർ…
ജില്ലാതല അമൃതകിരണം മെഡി ഐക്യു സീസൺ 7 മത്സരം സംഘടിപ്പിച്ചു.
രാജപുരം: കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ ഹൈസ്കൂൾ കുട്ടികൾക്കുള്ള അമൃതകിരണം മെഡി ഐക്യു ക്വിസ് മത്സരം ഡിസംബർ 29ന് ചമ്മട്ടംവയൽ കെജിഎംഒഎ ഹൗസിൽ നടന്നു. അമൃതകിരണം ജില്ല കൺവീനർ ഡോ. കെ.ജോൺ ജോൺ…
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
. രാജപുരം : മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് പാണത്തൂരിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.ജെ.ജയിംസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്,…
ബളാംതോട് പുഴയിൽ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു.
രാജപുരം: ബളാന്തോട് മായത്തി ക്ഷേത്രത്തിന് സമീപം കോളേജ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. കോയത്തടുക്കം ആദംവെങ്ങാക്കൽ രാജന്റെ മകൻ എ.ആർ രാഹുൽ (19) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം പുഴയിൽ നീന്താൻ ഇറങ്ങിയതായിരുന്നു. കൂട്ടുകാരുടെ നിലവിളി…
