Category: Latest News

പ്രതികൂല സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് ജീവിത വിജയത്തിന് അനിവാര്യം- കണ്ണൂർ വൈസ് ചാൻസിലർ ഡോ. ‘കെ കെ സാജു,

രാജപുരം : കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട്  രാജപുരം കോളേജിലെ 82 വിദ്യാർത്ഥികൾ മികവിന്റെ കേന്ദ്രങ്ങളിൽ പ്രവേശനം  നേടിയതിൽ പ്രചോദനം ഉൾക്കൊണ്ട്, കോളേജിന്റെ സ്റ്റുഡന്റ് പ്രോഗ്രഷൻ സെല്ല് ആരംഭിക്കുന്ന പ്രത്യേക പരിശീലന പരിപാടി ആയ…

വയനാടിന് കൈത്താങ്ങായി കോളിച്ചാലിലെ ഓട്ടോറിക്ഷ തൊഴിലാളികളും.

രാജപുരം : ഇക്കഴിഞ്ഞ ജൂലൈ 31ന് പുലർച്ചെ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ സമാനതകൾ ഇല്ലാത്ത ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ കോളിച്ചാലിലെ ഓട്ടോറിക്ഷ തൊഴിലാളികളും രംഗത്തിറങ്ങി.മലയോര ഹൈവേയുടെയും സംസ്ഥാന ഹൈവേയുടെയും സംഗമ ഭൂമിയായ…

കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ചിങ്ങം 1 കർഷക ദിനം ആചരിച്ചു.

രാജപുരം : കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ചിങ്ങം 1 കർഷക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കർഷകനായ കുഞ്ഞിക്കണ്ണൻ കൂരംകയയുടെ കൃഷി സ്ഥലം കുട്ടികൾ സന്ദർശിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട…

കേരള ഗ്രാമീൺ ബാങ്ക് രാജപുരം ശാഖ കർഷക ദിനത്തിൽ കർഷകരെ ആദരിച്ചു.

രാജപുരം: കേരള ഗ്രാമീൺ ബാങ്ക് രാജപുരം ശാഖ കർഷക ദിനത്തിൽ രണ്ട് കർഷകരെ ആദരിച്ചു. രാജപുരം ശാഖ മനേജർ തോമസ്സ് പി സി അധ്യക്ഷത വഹിച്ചു. കള്ളാർ കൃഷി ഓഫീസർ ഹനീന കെ എം…

റാണിപുരം പെരുതടിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു.

രാജപുരം : റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ പോകുകയായിരുന്ന കാർ അപകടത്തിൽപ്പെട്ട് എൻഐടി വിദ്യാർത്ഥി മരിച്ചു. കര്‍ണാടക സൂറത്കല്ല് എൻഐടിയിൽ നിന്നും റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.…

നവീകരിച്ച ക്രിട്ടിക്കൽ കെയർ വിഭാഗവുമായി ഐഷാൽ മെഡിസിറ്റി

കാഞ്ഞങ്ങാട് : അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും അന്തർദേശീയ നിലവാരമുള്ള ക്രിട്ടിക്കൽ കെയർ ചികിത്സാ രീതിയുമായി ഐഷാൽ മെഡിസിറ്റിയുടെ പുതിയ ഐസിയു പ്രവർത്തനം ആരംഭിച്ചു. അണുബാധ തടയുന്നതിന്റെയും നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി പൂർണ്ണമായും ശീതികരിച്ച ഐസിയുവിൽ നാല്…

കള്ളാർ ചേരുവേലിൽ തോമസ്( 98 ) നിര്യാതനായി

രാജപുരം: ആദ്യകാല കുടിയേറ്റകർഷകൻ കള്ളാർ ചേരുവേലിൽ തോമസ്( 98 ) നിര്യാതനായി.മൃതസംസ്കാര ശുശ്രൂഷകൾ നാളെ (18.08.2024 ഞായറാഴ്ച) വൈകിട്ട് 3- 30ന് ഭവനത്തിൽ ആരംഭിച്ച് കള്ളാർ സെൻറ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ:…

ഡിവൈഎഫ്ഐ ഫൈറ്റ് ഇൻ സ്ട്രീറ്റ് പനത്തടി ബ്ലോക്കിലെ ബാനം മേഖല യിലെ അട്ടക്കണ്ടം യൂണിറ്റിൽ സംഘടിപ്പിച്ചു.

രാജപുരം: ഡിവൈഎഫ്ഐ ഫൈറ്റ് ഇൻ സ്ട്രീറ്റ് പനത്തടി ബ്ലോക്കിലെ ബാനം മേഖല യിലെ അട്ടക്കണ്ടം യൂണിറ്റിൽ സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.ഗിനീഷ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്‌ പ്രസിഡന്റ്…

ഇരിയ സ്കൂളിൽ ശാസ്ത്ര ലാബ് ഉദ്ഘാടനം ചെയ്തു

രാജപുരം: ജിഎച്ച്എസ് പുല്ലൂർ  ഇരിയയിൽ കാസർകോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്…

മലയോരത്തിന്റെ അഭിമാനമായ വടംവലി ജേതാക്കള്‍ക്ക് ഉജ്ജ്വലസ്വീകരണം.

രാജപുരം: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ മലയോരത്തിന് അഭിമാന നേട്ടം. കേരളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മത്സരത്തില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 13 വിഭാഗത്തില്‍ എടത്തോട് ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യു.പി.സ്കൂളിന്റെ കൈയ്യൊപ്പ്.…