രാജപുരം: ബിഎഎംഎസിൽ ഫസ്റ്റ് ക്ലാസ് നേടിയ ഡോക്ടർ പാർവതി എൻ.നായരെ പൊൻപുലരി കുടുംബശ്രീ അനുമോദിച്ചു. മാലക്കല്ലിലെ ശാന്തിഗിരി ആയുർവേദ മരുന്ന് ഷോപ്പ് ഉടമ ഗീതയുടെയും നാരായണന്റെയും മകളാണ് ഡോ.പാർവതി എൻ.നായർ
ഒക്ടോബർ 27 ന് പൂടുങ്കല്ലിൽ മെഗാ മെഡിക്കൽ ക്യാമ്പ്: ഇന്ന്വിവിധ സബ് കമ്മിറ്റി യോഗം ചേർന്നു.
രാജപുരം : പൂടുങ്കല്ല് ജവഹർ ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ്ബ് മംഗളുരു ഏനപ്പൊയ മെഡിക്കൽ കോളേജുമായി ചേർന്ന് പൗരാവലി, പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ 27 ന് പൂടുംങ്കല്ലിൽ സംഘടിപ്പിക്കുന്ന മെഗാ…
പാണത്തൂർ ശുഹദാ ഹുബ്ബുറസൂൽ കോൺഫ്രൻസ് ’24 മീലാദ് സന്ദേശ യാത്ര നടത്തി.
രാജപുരം: പാണത്തൂർ ശുഹദാ ഹുബ്ബുറസൂൽ കോൺ ഫ്രൻസിന്റെ ഭാഗമായി നടക്കുന്ന മലയോര മേഖല മീലാദ് സന്ദേശ റാലി ഇന്ന് രാവിലെ ചുള്ളിക്കരയിൽ തുടക്കമായി. എസ് വൈ എസ് ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂർ ഉദ്ഘാടനം…
കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി കെ.പി.കുഞ്ഞിക്കണ്ണൻ സർവ്വകക്ഷി അനുശോചനം നടത്തി.
രാജപുരം: മുൻ ഡിസിസി പ്രസിഡണ്ടും, മുൻ ഉദുമ എംഎൽഎയും ആയിരുന്ന കെ.പി.കുഞ്ഞിക്കണ്ണന്റെ ദേഹവിയോഗത്തിൽ സർവകക്ഷി അനുശോചനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് എം.എം.സൈമൺ അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെനാരായണൻ, എ.കെ.രാജേന്ദ്രൻസിപിഎം ലോക്കൽ സെക്രട്ടറി,…
സ്കൂൾ വികസന നിധിയിലേക്ക് പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഭാവന നൽകി.
രാജപുരം: കല്ല്യോട്ട് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ വികസന നിധിയിലേക്ക് സ്കൂളിലെ 1989-90 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓർച്ചയും ചേർച്ചയും സംഭാവന നൽകി. ഉഷാകുമാരിയിൽ നിന്നും ഹെഡ്മിസ്ട്രസ് ചിത്ര ടീച്ചർ സംഭാവന ഏറ്റുവാങ്ങി. കൂട്ടായ്മ…
മലനാട് വികസന സമിതിയുടെ സമരത്തിന് ക്നാനായ കത്തോലിക്ക കോൺഗ്രസ് രാജപുരം ഫോറോനാ പിന്തുണ പ്രഖ്യാപിച്ചു
രാജപുരം : പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള സംസ്ഥാനപാത നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് മലനാട് വികസന സമിതി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ബളാംന്തോട് വച്ച് നടത്തുന്ന ഉപവാസ സമരത്തിന് ക്നാനായ കത്തോലിക്കാ…
ഒക്ടോബർ 27 ന് പൂടുങ്കല്ലിൽ മെഗാ മെഡിക്കൽ ക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു.
രാജപുരം : പൂടങ്കല്ല് ജവഹർ ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ്ബ് മംഗളുരു ഏനപ്പൊയ മെഡിക്കൽ കോളേജുമായി ചേർന്ന് പൗരാവലി, ഗ്രാമപഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ 27 ന് പൂടുംങ്കല്ലിൽ സംഘടിപ്പിക്കുന്ന മെഗാ…
രാജപുരം ഹോളി ഫാമിലി സ്കൂളിൽ യുവജനോത്സവത്തിന് തുടക്കം കുറിച്ചു.
രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ യുവജനോത്സവത്തിന് തുടക്കം കുറിച്ചു.മോട്ടിവേഷൻ സ്പീക്കറും മജീഷ്യനും ഓടക്കുഴൽ വാദകനുമായബാലചന്ദ്രൻ കൊട്ടോടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ.എ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ…
വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
രാജപുരം : കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാൽ മുതൽ ചിറങ്കടവ് വരെയുള്ള നിർമ്മാണ പ്രവർത്തികൾ എത്രയും വേഗം പൂർത്തീകരിക്കണം എന്ന് ആവശ്യപ്പെട്ട് മലനാട് വികസന സമിതി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ…
കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. നിസ്സാര പരിക്ക്.
രാജപുരം : പാണത്തൂര്‍ സ്വദേശിയുടെ കാര്‍ കള്ളാര്‍ വണ്ണാത്തിക്കാനത്ത് നിയന്ത്രണം വിട്ടു മറിഞ്ഞു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന പാണത്തൂർ സ്വദേശി നിസാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് വാത്തിക്കാനത്ത് നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്.യാത്രിക്കാരെ നിസ്സാര…
