Category: Latest News

രാജപുരം ജനമൈത്രി- ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി.

രാജപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജപുരം ജനമൈത്രി- ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍ അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോടോത്ത്, ജെസിഐ ചുള്ളിക്കര, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവരുടെ…

കുഞ്ഞു വായനക്കാർക്ക് പുസ്തകങ്ങളുമായി അവരെത്തി

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിലെ കുഞ്ഞു വായനക്കാർക്കായി പുസ്തകങ്ങളുമായി രാജപുരം സെൻ്റ് പയസ് ടെൻത് കോളേജ് അധ്യാപകരും വിദ്യാർത്ഥികളും എത്തി. വായനാ മാസാചരണത്തിന്റെ ഭാഗമായി കോളേജിലെ മലയാളം വിഭാഗത്തിന്റെയും സ്കൂൾ ലൈബ്രറിയുടെയും…

കനത്ത മഴയിൽ കോളിച്ചാൽ, കള്ളാർ മുണ്ടോട്ട് എന്നിവിടങ്ങളിൽ നാശനഷ്ടം.

രാജപുരം: കനത്ത മഴയിൽ കോളിച്ചാൽ, കള്ളാർ മുണ്ടോട്ട് എന്നിവിടങ്ങളിൽ നാശനഷ്ടം. കോളിച്ചാലിൽ മണ്ണിടിഞ്ഞ് വീണ് വ്യാപാര സ്ഥാപനങ്ങള്‍ പ്രവൃത്തിക്കുന്ന കെട്ടിടത്തിന് കേട് പാടുകള്‍ സംഭവിച്ചു. കോളിച്ചാലിലെ കുരുവിള പുന്നാംകുഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് കഴിഞ്ഞ രാത്രി…

കരിവേടകം എയുപി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

രാജപുരം: കരിവേടകം എയുപി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം, പ്ലക്കാർ ഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്ലക്കാഡുകൾ കൈയ്യിലേന്തി മുദ്രാവാക്യങ്ങളുമായി കുട്ടികൾ ലഹരി വിരുദ്ധ…

വൈവിധ്യമാർന്ന പരിപാടികളോടെ രാജപുരം ഹോളി ഫാമിലി എ.എൽ .പി സ്കൂളിൽ വായനാവാരം ആഘോഷിച്ചു.

വായനാ വാരാഘോഷം രാജപുരം: വൈവിധ്യമാർന്ന പരിപാടികളോടെ രാജപുരം ഹോളി ഫാമിലി എ.എൽ .പി സ്കൂളിൽ വായനാവാരം ആഘോഷിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകങ്ങളെ ചങ്ങാതിമാരായി കരുതേണ്ടത് എങ്ങനെയെന്നും രാജപുരം ഹോളി ഫാമിലി ഹൈസ് സ്കൂളിൽ നിന്നും…

ചക്ക മഹോൽസവവും അനുമോദനവും നടത്തി കോടോംബേളൂർ 19-ാം വാർഡ്.

ചക്ക മഹോൽസവവും അനുമോദനവും നടത്തി കോടോംബേളൂർ 19-ാം വാർഡ്. രാജപുരം : കോടോം ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് വികസന സമിതിയുടെയും കുടുംബശ്രീ എഡിഎസിൻ്റെയും നേതൃത്വത്തിൽ ചക്ക മഹോത്സവവും അനുമോദനവും പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തിൽ…

കൊട്ടോടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി

കൊട്ടോടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പിടിഎ…

കനത്ത മഴയിൽ സംസ്ഥാന പാതയിൽ പൈനിക്കരയിൽ മണ്ണിടിഞ്ഞ് ഭീഷണി.

രാജപുരം: കനത്ത മഴയിൽ സംസ്ഥാന പാതയിൽ പൈനിക്കരയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഭീഷണി. പൈനിക്കര പാലത്തിനി സമീപം റോഡ് വികസനത്തിന് മണ്ണെടുത്ത ഭാഗത്താണ് മണ്ണ് ഇടിഞ്ഞ് വീണത്. ഇവിടെ ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ട്. മുകളിൽ ചെങ്കൽ…

വായനദിന വാരാഘോഷത്തിന് തുടക്കമായി.

രാജപുരം : എടത്തോട് ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി.സ്കൂളിൽ വായനദിന വാരാഘോഷത്തിന് തുടക്കമായി. ബളാല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ജോസഫ് വര്‍ക്കി കളരിക്കല്‍ വായനദിന വാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം നിര്‍വഹിച്ചു. ഏഴാം ക്ലാസിലെ…