Author: MB Admin

കണ്ണപുരം ചെറുകുന്നിൽ വാഹനാപകടത്തിൽ മരിച്ച കാലിച്ചാനടുക്കം ശാസ്‌താംപാറയിലെ കെ.എൻ.പത്മകുമാറിന് നാട്ടുകാരുടെ അന്ത്യാഞ്ജലി.

രാജപുരം : കണ്ണപുരം ചെറുകുന്നിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ച കാലിച്ചാനടുക്കം ശാസ്‌താംപാറയിലെ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59)ന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് നൂറുകണക്കിനാൾക്കാർ . തിങ്കളാഴ്ച രാവിലെയാണ് വെസ്‌റ്റ് എളേരി കമ്മാടത്തെ സുഹൃത്ത് ചൂരിക്കാട്ട്…

കെ.പി.ഭരതൻ അനുസ്മരണം നടത്തി

രാജപുരം: മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന കെ.പി.ഭരതൻ അയ്യങ്കാവിന്റെ ഒന്നാം ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ചു  അനുസ്മരണ യോഗം സംഘടിപ്പിച്ചു.ഡിസിസി പ്രസിഡന്റ്‌ പി.കെ.ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.അഖിൽ അയ്യങ്കാവ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ…

കാഞ്ഞങ്ങാട് നിർമ്മൽ ഭവൻ ഹോട്ടൽ ഉടമ ഒടയംചാൽ ആലടുക്കത്തെ ടി.സതീശൻ ( 52) അന്തരിച്ചു

കാഞ്ഞങ്ങാട് നിർമ്മൽ ഭവൻ ഹോട്ടൽ ഉടമ ഒടയംചാൽ ആലടുക്കത്തെ ടി.സതീശൻ ( 52) അന്തരിച്ചു. രാജപുരം: കാഞ്ഞങ്ങാട് നഗരത്തിലെനിർമ്മൽ ഭവൻ ഹോട്ടൽ ഉടമ ഒടയംചാൽ ആലടുക്കത്തെ ടി.സതീശൻ ( 52) അന്തരിച്ചു. ശവ സംസ്കാരം നാളെ ഒടയംചാലിലെ…

രാജപുരത്ത് ഹോക്കി പരിശീലന ക്യാമ്പ് സമാപിച്ചു

രാജപുരത്ത് ഹോക്കി പരിശീലന ക്യാമ്പ് സമാപിച്ചു പരിശീലന ക്യാമ്പ് സമാപിച്ചു. രാജപുരം: ഒമ്പതാമത് കേരള സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിനായുള്ള കാസർകോട് ജില്ലാ സബ്ജൂനിയർ ഹോക്കി ടീമിന്റെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഹോളി ഫാമിലി സ്കൂൾ…

വണ്ണാത്തിക്കാനത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരാൾക്ക് പരുക്ക്.

രാജപുരം : വണ്ണാത്തിക്കാനത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്കേറ്റു. ഇന്നുച്ചക്കാണ് അപകടം. മാനടുക്കത്തെ മിഥുൻ രാജ് (35) നാണ് പരിക്ക്. മിഥുൻ സഞ്ചരിച്ച കാറിൽ പാണത്തൂർ ഭാഗത്ത് നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.…

കള്ളാർ വാണിയപ്പാടിയിലെ പരേതനായ കരിയന്റെ ഭാര്യ മാണിക്കം (82) നിര്യാതയായി

രാജപുരം: കള്ളാർ വാണിയപ്പാടിയിലെ പരേതനായ കരിയന്റെ ഭാര്യ മാണിക്കം (82) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ചന്ദ്രൻ, സരോജിനി, നാരായണി, സുമതി. മരുമക്കൾ : അനിത, ശോഭ, രാജൻ, പ്രകാശൻ, കൃഷ്ണൻ. സഹോദരങ്ങൾ : കാർത്യായനി,…

എണ്ണപ്പാറ പേരിയ ത്രിവേണി ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ് വാർഷികാഘോഷം ഏപ്രിൽ 28ന്.

രാജപുരം: എണ്ണപ്പാറ പേരിയ ത്രിവേണി ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ്, കരിങ്കല്ലിൽ കർത്തമ്പു വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവയുടെ സംയുക്ത വാർഷികാഘോഷം ഏപ്രിൽ 28ന് വൈകിട്ട് 6 മണി മുതൽ ക്ലബ്ബ് പരിസരത്ത് നടക്കും.…

വോട്ടെടുപ്പ്: മലയോരത്ത് പലസ്ഥലത്തും പോളിങ്ങ് മന്ദഗതിയിലായി.

രാജപുരം : ലോക് സഭാ തിരഞ്ഞെടുപ്പിൽ മലയോരത്ത് യന്ത്ര തകരാർ മൂലവും സ്പീഡ് കുറവും മുലവും പോളിങ്ങ് മന്ദഗതിയിലായി. പാണത്തൂർ ചിറങ്കടവ്  സ്കൂളിൽ മെഷിൻ പണിമുടക്കിയതിനാൽ ഉച്ചയ്ക്ക് ഒരു മണിക്കൂർ പോളിങ്ങ് സ്തംഭിച്ചു. ആലടുക്കത്ത്…

പാണത്തൂർ കുണ്ടുപ്പള്ളിയിലെ പുതുച്ചേരി മാധവി അമ്മ (92) നിര്യാതയായി.

രാജപുരം: പാണത്തൂർ കുണ്ടുപ്പള്ളിയിലെ പരേതനായ മുല്ലച്ചേരി കണ്ണൻ നായരുടെ ഭാര്യ പുതുച്ചേരി മാധവി അമ്മ (92) നിര്യാതയായി. മക്കൾ: കാർത്ത്യായനി, സരളാദേവി, പി.ബാബു, പരേതരായ ജാനകി, ഭാസ്ക്കരൻ നായർ.

പൊടവടുക്കം വേങ്ങയിൽ തറവാട് കളിയാട്ട ഉത്സവത്തിനു കലവറ നിറച്ചു.

രാജപുരം : പൊടവടുക്കം വേങ്ങയിൽ തറവാട് കളിയാട്ട ഉത്സവത്തിനു ഇന്നു രാവിലെ കലവറ നിറച്ചു. വൈകിട്ട് 5.30ന് ലളിതാ സഹസ്രനാമം, വിളക്കുപൂജ, 7.30ന് വൈരജാതൻ ഈശ്വരൻ്റെ കൊടിയില പിടിക്കൽ, തുടങ്ങൽ, 8മണി മുതൽ പാടാർകുളങ്ങര…