രാജപുരം: മാലക്കല്ല് സെൻമേരിസ് എയുപി സ്കൂളിന് കാസർഗോഡ് എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. സ്കൂൾ…
സിബിഎസ്ഇ സ്കൂൾ കോംപ്ലക്സ് ജില്ലാ സഹോദയ അറ്റ്ലിക് മീറ്റ് നീലേശ്വരത്ത് നടന്നു.
രാജപുരം: സിബിഎസ്ഇ സ്കൂൾ കോംപ്ലക്സിന്റെ ജില്ലാ സഹോദയ അറ്റ്ലിക് മീറ്റ് നീലേശ്വരത്ത് പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പടന്നക്കാട് ആതിഥ്യമരുളിയ മീറ്റിന്റെ ഉദ്ഘാടന കർമ്മം ജില്ലാ നാർക്കോട്ടിക്ക് …
രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.
രാജപുരം: സെൻ്റ് പയസ് ടെൻത് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജനാധിപത്യ സംരക്ഷണത്തിൽ കോടതികളുടേയും, മാധ്യമങ്ങളുടേയും പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. കേരള സർക്കാരിൻ്റെ പാർലമെൻററി കാര്യാലയത്തിൻ്റെ…
പൂടംകല്ല് – പാണത്തൂർ റോഡിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണം.
രാജപുരം: വർഷങ്ങളായി തകർന്ന് കിടക്കുന്ന പൂടംങ്കല്ല് – പാണത്തൂർ റോഡ് കരാറുകാരൻ പണി ഏറ്റെടുത്തിട്ടും കരാർ കാലാവധി കഴിഞ്ഞിട്ടും, പണി പൂർത്തീകരിക്കാതെ പൊതു ജനങ്ങളെ വിഡ്ഢികളാക്കുന്ന റോഡ് പണിയുടെ മെല്ലെ പോക്ക് നയം അവസാനിപ്പിച്ച്…
നമ്മന ഒരുമെ മാവിലൻ കൂട്ടായ്മ കാലിച്ചാനടുക്കം ജില്ലാതല മംഗലംകളി മത്സരം സംഘടിപിച്ചു.
രാജപുരം: നമ്മന ഒരുമെ മാവിലൻ കൂട്ടായ്മ കാലിച്ചാനടുക്കം, പയ്യന്നൂർ ഫോക് ലാന്റ്, സൈൻ ഇൻ ന്യൂ വിഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് ഫോർ എസ്. സി /എസ്.ടി കാസർകോടും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല മംഗലം…
കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു.
രാജപുരം: അട്ടേങ്ങാനം എകെജി ഗ്രന്ഥാലയത്തിന്റെയും സംഗമം, സമൃദ്ധി കർഷക സംഘങ്ങളുടെയും നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനവും ത്രീസ് a ഫുട്ബോൾ ടൂർണ്ണമെന്റും മൂരിക്കടയിൽ എം.രാജഗോപാലൻ എം എൽ എ…
ഹോളി ഫാമിലി സ്കൂളിന്റെ നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു.
രാജപുരം : ഹോളി ഫാമിലി സ്കൂളിന്റെ നവീകരിച്ച സയൻസ് ലാബ് സ്കൂൾ മാനേജർ ഫാ.ബേബി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഒ.എ.എബ്രഹാമിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപയോളം മുടക്കി പിടിഎ ആണ് ലാബ് നവീകരിച്ചത്.
ബിജെപി കള്ളാർ പഞ്ചായത്ത് കമ്മിറ്റി കൊട്ടോട്ടിയിൽ ജന പഞ്ചായത്ത് സംഘടിപ്പിച്ചു.
രാജപുരം: കേന്ദ്ര സർക്കാരിന്റെ ജനോപകാര പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ദേശീയ ജനാധിപത്യ സഖ്യം കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടോടിയിൽ “ജനാപഞ്ചായത്ത് “നടത്തി. പ്രകടനത്തിനു ശേഷം നടന്ന പൊതു യോഗത്തിൽ എൻ ഡി…
മലബാർ ഇസ്ലാമിക് കോംപ്ലക്സ് കള്ളാർ മേഖലാ സമ്മേളനം കൊട്ടോടിയിൽ നടന്നു.
. രാജപുരം: മലബാർ ഇസ്ലാമിക് കോംപ്ലക്സ് കള്ളാർ മേഖലാ സമ്മേളനം സമസ്ത ഉപാധ്യക്ഷൻ യു.എം.അബ്ദുൽ റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. എംഐസി കള്ളാർ മേഖലാ പ്രസിഡൻ്റ് ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം…
ഓട്ടമല വന സംരക്ഷണ സമിതി ചാമുണ്ഡിക്കുന്ന് ഗവ: ഹൈ സ്ക്കൂളിന് 25,000 രൂപയുടെ വാട്ടർ പ്യൂരിഫയർ പ്ലാന്റ് നിർമ്മിച്ച് നൽകി.
രാജപുരം: കേരള വനം വന്യജീവി വകുപ്പ് ഓട്ടമല വന സംരക്ഷണ സമിതി ചാമുണ്ഡിക്കുന്ന് ഗവ: ഹൈ സ്ക്കൂളിന് 25,000 രൂപയുടെ വാട്ടർ പ്യൂരിഫയർ പ്ലാന്റ് നിർമ്മിച്ച് നൽകി. ഓട്ടമല തട്ടിൽ പുതിയ സോളാർ ലൈറ്റും…
