Author: MB Admin

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പൂടംകല്ല് ചാച്ചാജി ബഡ്സ് സ്കൂളിൽ ശുചീകരണം നടത്തി

രാജപുരം: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സ്ഥാപക ദിനമായ നവംബർ 24ന് കള്ളാർ പഞ്ചായത്തിലെ പൂടംകല്ല് ചാച്ചാജി ബഡ്സ് സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും സ്കൂളിലെ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണവും നൽകി.പഞ്ചായത്ത് പ്രസിഡണ്ട്…

കൊട്ടോടി കോഴിമുള്ളിലെ മുത്തൂറ്റിൽ ഫിലിപ്പ് (62) അന്തരിച്ചു.

കൊട്ടോടി കോഴിമുള്ളിലെ മുത്തൂറ്റിൽ ഫിലിപ്പ് (62) അന്തരിച്ചു. രാജപുരം: കൊട്ടോടി കോഴിമുള്ളിലെ മുത്തൂറ്റിൽ ഫിലിപ്പ് (62) അന്തരിച്ചു. സംസ്കാരം ശുശ്രൂഷ നാളെ (25.11.23) ന് രാവിലെ 10 മണിക്ക് പൂടുംകല്ലിലെ തറവാട്ട് വീട്ടിൽ ആരംഭിച്ച് …

പുടംകല്ല് – പാണത്തൂർ സംസ്ഥാന പാതയിൽ മുണ്ടോട്ട് മുതൽ പ്രവർത്തികൾ ആരംഭിച്ചു.

രാജപുരം: പുടംകല്ല് – പാണത്തൂർ സംസ്ഥാന പാത നവികരണം. മുണ്ടോട്ട് മുതൽ 2 കിലോമീറ്റർ ഭാഗത്തു നിർമാണപ്രവർത്തികൾ ആരംഭിച്ചു. മുണ്ടോട്ട് ഭാഗത്തു റോഡ് കിളച്ചു ടാറിങ്ങിന് മുന്നോടിയായി ജി എസ് ബി മെറ്റൽ നിരത്തൂന്ന…

തായന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം ചെയ്തു.

രാജപുരം: തായന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ  എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ നിർവഹിച്ചു.  പഞ്ചായത്തംഗം രാജീവൻ ചീരോൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ബേക്കൽ ഡി.വൈ.എസ്.പി. സുനിൽകുമാർ മുഖ്യാതിഥിയായി…

കള്ളാര്‍ മീത്തലെ വീട് വയനാട്ടുകുലവന്‍ ദേവസ്ഥാന പുത്തരി കൊടുക്കലും തെയ്യാടിക്കലും ഡിസംബര്‍ 15,16 തീയ്യതികളില്‍

രാജപുരം: കള്ളാര്‍ മീത്തലെ വീട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാന പുത്തരി കൊടുക്കലും തെയ്യാടിക്കലും ഡിസംബര്‍ 15,16 തീയ്യതികളില്‍ നടക്കും. ഇതോടനുബന്ധിച്ചുള്ള കുല കൊത്തല്‍ ചടങ്ങ് ഡിസംബര്‍ 8 വെള്ളിയാഴ്ച നടക്കും.15ന് വൈകുന്നേരം സന്ധ്യാ ദീപത്തിന്…

ചെറുപനത്തടി  മാന്ത്രക്കളത്തിൽ  ബാലകൃഷ്ണൻ നായർ (86) നിര്യാതനായി

രാജപുരം: ചെറുപനത്തടി  മാന്ത്രക്കളത്തിൽ  ബാലകൃഷ്ണൻ നായർ (86) നിര്യാതനായി. പനത്തടി വിജയകലാസമിതിയുടെ മുൻ പ്രസിഡണ്ടും നാടക  കലാകാരനുമാണ്. ഭാരൃ  ലീലാവതി. മക്കൾ: ജയ പ്രകാശ്, രാജു. മരുമക്കൾ: ആർ.സി.രജനിദേവി, ഷൈലജ. സഹോദരങ്ങൾ: പത്മാവതിയമ്മ, പരേതരായ…

തൃക്കരിപ്പൂർ ഇളംബച്ചിയിലെ എം.വി.ലക്ഷ്മണൻ (56) നിര്യാതനായി.

തൃക്കരിപ്പൂർ: ഇളംബച്ചിയിലെ എം.വി ലക്ഷ്മണൻ (65) നിര്യാതനായി. സംസ്കാരം കഴിഞ്ഞു. ഭാര്യ: കുഞ്ചിരി . മക്കൾ: ലൈല .(യു.കെ), ലാവണ്യ (രാജപുരം പാലംങ്കല്ല് ) . മരുമക്കൾ: മണികണ്ഠൻ (യു കെ), പ്രമോദ് കുമാർ.എം…

കണ്ണൂർ ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന സിവിൽ ഡിഫെൻസ് മീറ്റിൽ വടം വലി മത്സരത്തിൽ ഒന്നാം സ്ഥനം

രാജപുരം: കണ്ണൂർ ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന സിവിൽ ഡിഫെൻസ് മീറ്റിൽ വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനവും സ്റ്റേറ്റ് മത്സരത്തിലേക്ക് സെക്ഷൻ കിട്ടിയ കുറ്റികോൽ നിലയത്തിലെ സിവിൽ ഡിഫെൻസ് മെമ്പർമാർ ശശിധരൻ, കൃഷ്ണകുമാർ,…

കള്ളാർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം : ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

രാജപുരം : 2024 ജനുവരി 18,19 തീയ്യതികളിൽ നടക്കുന്ന കള്ളാര്‍ ശ്രീമഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. സംഘാടക സമിതി ചെയര്‍മാനായി എച്ച്.വിഘ്‌നേശ്വരഭട്ട്, വൈസ് ചെയര്‍മാനായി സി.ബാലകൃഷ്ണന്‍ നായര്‍, കണ്‍വീനറായി സത്യനാരായണന്‍, ജോയിന്റ്…