Author: MB Admin

കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർസെക്കൻഡറി  സ്കൂൾ ഒന്നാംതരത്തിൽ പലഹാരമേള നടത്തി.

രാജപുരം : കോടോത്ത് ഡോ.അംബേദ്കർ ഗവ. ഹയർസെക്കൻഡറി  സ്കൂൾ ഒന്നാംതരത്തിൽ പലഹാരമേള നടത്തി. സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ , എൽ പി എസ്ആർ ജി കൺവീനർ പുഷ്പ വിൻസന്റ് എന്നിവർ കുട്ടികൾക്ക് പലഹാരം നൽകി…

സംസ്ഥാന പ്രവ്യത്തി പരിചയ മേളയിൽ എ ഗ്രേഡ് നേടി നോയൽ പി. ജയിൻ .

രാജപുരം : തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാനതല പ്രവർത്തി പരിചയമേളയിൽ നെറ്റ് മേക്കിങ് ഇനത്തിൽ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ നോയൽ പി. ജയിൻ എ ഗ്രേഡ് നേടി.

മാലക്കല്ല് ലൂർദാ മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ അമലോൽഭവ തിരുനാളിന് കൊടിയേറി.

. രാജപുരം: മാലക്കല്ല് ലൂർദാ മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിൻ്റെ അമലോൽഭവ തിരുനാളിന് വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് കൊടിയേറ്റി. വരും ദിവസങ്ങളിൽ വൈകിട്ട് 4.30 മുതൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ഫാ.അനീഷ്…

തിരികെ സ്കൂളിലേക്ക് കുടുംബശ്രീ ക്യാംപെയ്ൻ ഏഴാമത് ബാച്ച് കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു.

രാജപുരം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് തിരികെ സ്കൂളിലേക്ക് എന്ന കുടുംബശ്രീ ക്യാംപെയ്ൻ പരിപാടിയുടെ ഏഴാമത് ബാച്ച് കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. 3, 4, 5, 6 വാർഡുകളിൽ നിന്നായി ആയിരത്തോളം…

കാലിച്ചനടുക്കം : കുന്നുംപുറത്തു ജോസഫ് ജോൺ (75) അന്തരിച്ചു.

രാജപുരം: കാലിച്ചനടുക്കം കുന്നുംപുറത്തു ജോസഫ് ജോൺ (75) അന്തരിച്ചു. സംസ്കാരം നാളെ(4.12.2023) 4 മണിക്ക് കാലിച്ചാനടുക്കം സെന്റ് ജോസഫ് പള്ളിയിൽ . ഭാര്യ: ഏലിയാമ്മ ജോസഫ് പള്ളിത്തറ കുടുബാംഗം. മക്കൾ : സനീഷ്, അനുഷ…

ദേശീയ റോളർ ബോൾ ചാമ്പ്യൻഷിപ്പിൽ താരമായി ചെറുപനത്തടി സെന്റ് മേരീസ് സ്കൂളിലെ ജെസ്സെ ഒലിവർ റോഡ്രിഗസ്

രാജപുരം: 2023 നവംബർ 25 ,26 തീയതികളിൽ തെലുങ്കാനയിൽ വച്ച് നടന്ന ദേശീയ റോളർ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം. ഇതിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമംഗവും…

കേക്ക് നിർമ്മാണ യൂണിറ്റ് ഉത്ഘാടനം ചെയ്തു.

രാജപുരം: പടന്നക്കാട് കാർഷിക കോളേജിന്റെ സഹകരണത്തോടെ എണ്ണപ്പാറയിൽ ഫ്രണ്ട് എന്ന പേരിൽ കേക്ക് നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പാചക വിദഗ്ദൻ പി.എം നാരായണന്റെ അദ്ധ്യക്ഷതയിൽ ഊരുമൂപ്പൻ രമേശൻ മലയാറ്റുകര സംരംഭം ഉത്ഘാടനം ഉത്ഘാടനം ചെയ്തു.…

രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രൊഫ: വി.ജെ.ജോസഫ് കണ്ടോത്ത് മെമ്മോറിയൽ ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

രാജപുരം: ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രൊഫ: വി.ജെ.ജോസഫ് കണ്ടോത്ത് മെമ്മോറിയൽ ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ്സ് മത്സരത്തിൽ 30 ടീമുകൾ പങ്കെടുത്തു.. അതിൽ അവസാന റൗണ്ടിൽ പങ്കെടുത്ത 5…

മൂകാംബിക ട്രാവൽസിന്റെ 4 ബസുകൾ നാളെ ഡിസംബർ 1 ന് രാവിലെ കാരുണ്യ യാത്ര നടത്തും.

.രാജപുരം: ജില്ലയിലെ നാല് രോഗികൾക്ക് കൈത്താങ്ങാകാൻ മൂകാംബിക ട്രാവൽസിന്റെ 4 ബസുകൾ നാളെ ഡിസംബർ 1 ന് രാവിലെ കാരുണ്യ യാത്ര നടത്തും. കാസർകോട് തളങ്കരയിലെ 3 വയസ്സുകാരി ഫാത്തിമത്ത് മുംതാസ്, ചെറുവത്തൂരിലെ 17…

ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ്- ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സെക്കൻറ് റണ്ണറപ്പ്

രാജപുരം:നീലേശ്വരത്ത് പുത്തരിയടുക്കം ഇ.എം.എസ്. സ്‌റ്റേഡിയത്തിൽ വച്ചു നടന്ന സി. ബി. എസ്. ഇ സ്കൂൾ കോംപ്ലക്സിന്റെ ജില്ലാ സഹോദയ അറ്റ്ലിക് മീറ്റിൽ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സെക്കൻഡ് റണ്ണറപ്പായി. സഹോദയയിലെ…