Author: MB Admin

കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വാഹനപൂജയും വിദ്യാരംഭവും 23, 24 തീയതികളിൽ .

രാജപുരം: കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വാഹനപൂജയും വിദ്യാരംഭവും 23, 24 തീയതികളിലായി നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 23 ന് മഹാനവമി ദിനത്തില്‍ വാഹനപൂജ, 24ന് വിജയദശമി ദിനത്തില്‍ വിദ്യാരംഭം എന്നിവ നടക്കും. ഗ്രന്ഥ പൂജ…

നബാർഡ് പദ്ധതിയിൽ ജൈവ വളം വിതരണം ചെയ്തു.

രാജപുരം: നബാർഡിന്റെ ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ 18 ഉരുകളിലെ 500 കുടുംബങ്ങൾക്കായി സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് (സി.ആർ.ഡി) നടപ്പിലാക്കുന്ന ആദിവാസി വികസന പ്രവർത്തനത്തിന്റെ ഭാഗമായി ജൈവ…

രാജപുരത്ത് ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: ജില്ലാ ആശുപത്രി എൻ സി ഡി മൊബൈൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കള്ളാർ പഞ്ചായത്തിലെ രാജപുരം ടൗൺ കേന്ദ്രീകരിച്ച് വ്യാപാരിവ്യവസായി മെമ്പർ മാർ , ഓട്ടോ തൊഴിലാളികൾ പൊതുജനങ്ങൾ എന്നിവർക്കായി ജീവിതശൈലി രോഗ നിർണ്ണയ…

മാലക്കല്ലിൽ ആയുഷ്മാൻ സഭ ഉദ്ഘാടനം

. രാജപുരം: ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി ജനകീയആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ കുടുംബരോഗ്യ ഉപകേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആയുഷ്മാൻ സഭ യുടെ ഉദ്ഘാടനം മാലക്കല്ലിൽ കള്ളാർ പഞ്ചായത്ത്‌ പ്രസിഡന്റ്…

സംസ്ഥാന സ്കൂൾ കായിക മേളയിൽ വെള്ളിമെഡൽ: അഭിമാനമായി ജിൽഷ ജിനിൽ .

രാജപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ വെള്ളിമെഡൽ നേടി പാണത്തൂരിലെ ജിൽഷ ജിനിൽ നാടിന്റെ അഭിമാനമായി. തിരുവനന്തപുരം ജി.വി രാജ സ്പോർട്ട്സ് സ്കൂളിലെ വിദ്യാർത്ഥിനിയായ ജിൽഷ പാണത്തൂർ വട്ടക്കയത്തെ ജിനിൽ…

നവകേരള സദസ്സ്
കോടോം-ബേളൂരിൽ നിന്നും 3000 പേർ പങ്കെടുക്കും.

രാജപുരം: നവംബർ 19 ന് കാഞ്ഞങ്ങാട് നടക്കുന്ന നവകേരള സദസ്സിൽ 3000 പേരെ പങ്കെടുപ്പിക്കാൻ കോടോം-ബേളൂർ പഞ്ചായത്തുതല സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. അട്ടേങ്ങാനം ബേളൂർ ശ്രീ ശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന യോഗം…

വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി : എയിംസ് ജനകീയ കൂട്ടായ്മ രണ്ടാം ഘട്ട സമരത്തിലേക്ക് .

രാജപുരം: പൂടംകല്ല് പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി പൂർണ്ണ തോതിൽ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഡോക്ടർമാരും പാരാ മെഡിക്കൽ ജീവനക്കാരും ഇല്ലാതെ ദുരിതക്കയത്തിൽ അകപ്പെട്ടു കിടക്കുമ്പോഴും ബന്ധപ്പെട്ട അധികാരികളും ഭരണ നേതൃത്വവും അനങ്ങാപാറ നയം സ്വീകരിക്കുന്നതിന്…

വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ ജന്മദിനം ആഘോഷിച്ചു.

രാജപുരം: വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ 202 -ാം ജന്മദിനം വൈഎംസിഎ കാസർകോട് സബ് റീജിയൺ ആഘോഷിച്ചു. കാലിച്ചാനടുക്കം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് വൈഎംസിഎ സംസ്ഥാന വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം…

പുനർജനി ഗ്രാമീണ വായനശാല – മുക്കുഴി ഉദ്ഘാടനം ചെയ്തു.

രാജപുരം: മുക്കുഴി പുനർജനി ഗ്രാമീണ വായനശാല കോടോംബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. പുസ്തക ശേഖരണ ഉദ്ഘാടനം യുവ സാഹിത്യകാരൻ സിജോ എം ജോസ് നിർവഹിച്ചു. മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം കോടോം…

കള്ളാർ മണ്ഡലം യുഡിഎഫ് കമ്മിറ്റി പദയാത്ര നടത്തി.

രാജപുരം: ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്ക് എതിരെ കള്ളാർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടോടി മുതൽ കോളിച്ചാൽ വരെ നടത്തിയ പദയാത്ര ഡി. സി.സി.പ്രസിഡന്റ്‌ പി. കെ.ഫൈസൽ ജാഥ ക്യാപ്റ്റൻ കള്ളാർ മണ്ഡലം…