Author: MB Admin

ഐഎൻടിയുസി ജില്ലാ സമ്മേളനത്തിൽ 500 പ്രവർത്തകരെ പങ്കെടുപ്പിക്കും.

രാജപുരം: ഐഎൻടിയുസി കാസർകോട് ജില്ലാ സമ്മേളനം വിജയിപ്പിക്കാനും 500 പ്രവർത്തകരെ പങ്കെടുപ്പിക്കാനും കളളാർ മണ്ഡലം ഐഎൻടിയുസി  കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി…

ഓണ വിപണി ലക്ഷ്യമിട്ട് ഊരുകളിൽ നേന്ത്രവാഴ കൃഷിയുമായി നബാർഡ്.

രാജപുരം: നബാർഡിന്റെ ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി കോടോം ബേളൂർ പഞ്ചായത്തിലെ 18 ഉരുകളിലെ 500 കുടുംബങ്ങൾക്കായി സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ 9,…

രാജപുരം ക്നാനായ കത്തോലിക്ക പള്ളി ശിലാസ്ഥാപനം 29 ന്

രാജപുരം : കുടിയേറ്റ ചരിത്രമുറങ്ങുന്ന രാജപുരത്ത് പുതിയ തിരുക്കുടുംബ ദേ വാലയത്തിന് 29ന് രാവിലെ 9.30 ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ശിലാസ്ഥാപനം നടത്തുമെന്ന് ഫൊറോന വികാരിയും നിർമാണ കമ്മിറ്റി…

കൊട്ടോടിയിലെ അധ്യാപകൻ മധുസൂദനന്റെ നിര്യാണത്തിൽ അനുശോചിച്ചു

രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ കെ.മധുസൂദനന്റെ നിര്യാണത്തിൻ സർവകക്ഷി അനുശോചന യോഗം ചേർന്നു..  കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ, പഞ്ചായത്തംഗങ്ങളായ എം.കൃഷ്ണകുമാർ , ജോസ് പുതുശേരി ക്കാലായിൽ , പിടിഎ…

ജനകീയമായി കോടോം ബേളൂരിലെ  കേരളോ ത്സവം

രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ കേരളോത്സവം 2023 കലാമത്സരങ്ങൾ തായന്നൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്ന നാൽപതിയഞ്ചോളം ക്ലബ്ബുകളിൽ…

കൊട്ടോടി മാവുങ്കാലിലെ കെ.മധുസൂദനൻ (53) അന്തരിച്ചു.

രാജപുരം:  കൊട്ടോടി മാവുങ്കാലിലെ കെ.മധുസൂദനൻ (53) അന്തരിച്ചു. സംസ്കാരം നാളെ (23.10.23) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാവുങ്കാലിലെ വീട്ട് വളപ്പിൽ . കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: ഷീബ. മക്കൾ: മീര കൃഷ്ണ,…

പാലംങ്കല്ലിലെ കെ.എം.ചാക്കോ കദളിമറ്റം (കുഞ്ഞപ്പൻ -72) നിര്യാതനായി

പാലംങ്കല്ലിലെ കെ.എം.ചാക്കോ കദളിമറ്റം (കുഞ്ഞപ്പൻ -72) നിര്യാതനായി രാജപുരം പാലംങ്കല്ലിലെ കെ.എം.ചാക്കോ കദളിമറ്റം (കുഞ്ഞപ്പൻ -72) നിര്യാതനായി. മ്യതദേഹം തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുകയുംമ്യതസംസ്‌കാരം (24.10.2023) ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്…

സ്പോർട്സ് മെഡൽ ജേതാവിനെ അനുമോദിച്ചു.

രാജപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ100 മീറ്റർ( സബ്ജൂനിയർ ) ഓട്ടത്തിൽ വെള്ളി മെഡൽ  നേടിയ പാണത്തൂർ വട്ടക്കയത്തെ ജിൽഷ ജിനിലിന് ഹെഡ് ലോഡ് ആൻഡ്  ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു പനത്തടി ഏരിയ കമ്മിറ്റി…

കോടോം ബേളൂർ പഞ്ചായത്ത് ഷീ ക്യാമ്പയിൻ .

രാജപുരം: കേരള ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഷീ ക്യാമ്പയിൻ പഞ്ചായത്ത്‌തല പരിപാടി കാലിച്ചാനടുക്കം ഗ്രാ. സേവ കേന്ദ്രത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കോടോം ബേളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

മേരി മാട്ടി മേരാ ദേശ്; പരപ്പ ബ്ലോക്ക് തല അമൃത് കലശയാത്ര രാജപുരം സെന്റ് പയസ്സ് ടെൻത് കോളേജിൽ .

രാജപുരം:ആസാദി കാ അമൃത് മഹോത്സവ് സമാപനത്തിന്റെ ഭാഗമായി നടത്തുന്ന മേരി മാട്ടി മേരാ ദേശ്’ (എന്റെ മണ്ണ്, എന്റെ രാജ്യം) പരപ്പ ബ്ലോക്ക് പഞ്ചായത്ത് തല അമൃത് കലശ യാത്ര രാജപുരം സെൻ്റ് പയസ്…